KOYILANDY DIARY

The Perfect News Portal

ഉള്ള്യേരി കോളോത്ത് ഗിരീഷ് (47)

കൊയിലാണ്ടി: ഉള്ള്യേരി കൊയക്കാട് ബാലുശ്ശേരി പോലീസ് സ്റ്റേഷൻ എ.എസ്. ഐ. കോളോത്ത് ഗിരീഷ് (47) നിര്യാതനായി. നെഞ്ച് വേദനയെ തുടർന്ന് ഇന്ന് രാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു. അച്ഛൻ: കൊളോത്ത് ഉണ്ണി നായർ. അമ്മ: തങ്ക. ഭാര്യ: ദിവ്യ. മകൾ: ഗായത്രി. മൃതദേഹം ഉച്ചക്ക് ശേഷം കക്കഞ്ചേരി എ.എ ൽ പി.സ്കൂളിൽ പൊതുദർശനത്തിന് വെക്കും.

Leave a Reply

Your email address will not be published. Required fields are marked *