KOYILANDY DIARY.COM

The Perfect News Portal

ഇതുവരെ കാണാത്ത മോഡേണ്‍ ഗ്ലാമര്‍ ലുക്കില്‍ സായ് പല്ലവി

പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ടു തന്നെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരമാണ് സായ് പല്ലവി. പ്രേമത്തില്‍ നാടന്‍ ലുക്കില്‍ എത്തിയപ്പോള്‍ തന്നെ ബ്രേക്ക് ഡാന്‍സും തനിക്ക് അന്യമല്ലെന്ന് തെളിയിച്ച സായ്പല്ലവി ആയിരുന്നു ജെഎഫ്ഡബ്ല്യൂ മാഗസിന്റെ വാര്‍ഷിക പ്രത്യേക പതിപ്പിലെ കവര്‍ഗേള്‍.

ഇതുവരെ കാണാത്ത മോഡേണ്‍ ഗ്ലാമര്‍ ലുക്കിലാണ് താരം ഫോട്ടോഷൂട്ടില്‍ പങ്കെടുത്തത്. ഫോട്ടോഷൂട്ട് വീഡിയോ കാണാം.

https://youtu.be/RgYngU68MSQ

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!