KOYILANDY DIARY.COM

The Perfect News Portal

പ്രീതി സിന്റെ ഇന്ന് സുമംഗലിയാകുമോ?

ബോളിവുഡ് നടി പ്രീതി സിന്റയുടെ വിവാഹ വാര്‍ത്തകള്‍ പുറത്ത് വന്ന് തുടങ്ങിയിട്ട് കുറച്ച്‌ നാളുകളായി.കാമുകന്‍ ജീന്‍ ഗോഡ്നോഫുമായുള്ള വിവാഹം കഴിഞ്ഞമാസം നടക്കാനിരുന്നതാ ണെങ്കിലും അവസാന നിമിഷം വിവാഹം ഫെബ്രുവരി 29ലേക്ക് നീട്ടിവച്ചെന്നും നടി ഇന്ന് സുമംഗലിയാകുമെന്നുമാണ് ബോളിവുഡ് മാദ്ധ്യമങ്ങള്‍ പറയുന്നത്. വിവാഹ വേദിയായ ലോസ് ഏഞ്ചല്‍സില്‍ ഒരുക്കള്‍ പൂര്‍ത്തിയായതായി ദേശിയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.നെസ് വാഡിയയുമായുള്ള പ്രണയത്തകര്‍ച്ചയിലാണ് പ്രീതിക്ക് ആശ്വാസമായി ജീന്‍ എത്തുന്നത്.

 

Share news
error: Content is protected !!