KOYILANDY DIARY

The Perfect News Portal

അപേക്ഷക്ഷണിച്ചു

കോഴിക്കോട്: കെല്‍ട്രോണ്‍ നോളജ് സെന്റര്‍ നടത്തുന്ന തൊഴിലധിഷ്ഠിത പരിശീലനത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. ബി.ഇ., ബി.ടെക് ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8089245760.