KOYILANDY DIARY.COM

The Perfect News Portal

മുട്ട വിഭവങ്ങള്‍ പലതരം

മുട്ട നല്ലൊരു സമീകൃതാഹാരമാണ്‌. പ്രോട്ടീന്‍ സമ്പുഷ്ടമായ ഉറവിടം. മുട്ട നോണ്‍വെജിലും വെജിലും പെടുത്താവുന്ന ഒരു വിഭവവുമാണ്‌. മുട്ട കൊണ്ടുണ്ടാക്കാവുന്ന വിവിധ വിഭവങ്ങളുണ്ട്‌. ഇവയെന്തൊക്കെയെന്നു നോക്കൂ,

മുട്ട റോള്‍

മുട്ട റോള്‍ മുട്ട കൊണ്ടുണ്ടാക്കാവുന്ന ഒരു സ്‌നാക്‌സാണ്‌.

മുട്ട നൂഡില്‍സ്‌

മുട്ട നൂഡില്‍സ്‌ മുട്ട കൊണ്ടുണ്ടാക്കാവുന്ന മറ്റൊരു വിഭവമാണ്‌.

മുട്ട ബുര്‍ജി

മുട്ട ബുര്‍ജിയാണ്‌ മറ്റൊരു വിഭവം.

ഡെവിള്‍ഡ്‌ എഗ്‌

ഡെവിള്‍ഡ്‌ എഗ്‌ മുട്ട കൊണ്ടുണ്ടാക്കാവുന്ന മറ്റൊരു വിഭവമാണ്‌. മുട്ടയില്‍ മയോണൈസും ചില ഡ്രസിംഗ്‌ വിഭവങ്ങളും ചേര്‍ത്ത്‌ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒന്ന്‌.

എഗ്‌ കീമ

മുട്ടയ്‌ക്കൊപ്പം ബീഫ്‌, മട്ടന്‍, ചിക്കന്‍ കീമ ചേര്‍ത്ത്‌ എഗ്‌ കീമയുണ്ടാക്കാം.

മുട്ടക്കറി

മുട്ട കൊണ്ടുണ്ടാക്കാവുന്ന ഒരു സാധാരണ വിഭവമാണ്‌.

വെളുത്തുള്ളി

വെളുത്തുള്ളി ചേര്‍ത്തുണ്ടാക്കുന്ന മറ്റൊരു മുട്ട വിഭവമാണ്‌ ഗാര്‍ലിക്‌ എഗ്‌.

എഗ്‌ വെര്‍മിസെല്ലി

എഗ്‌ വെര്‍മിസെല്ലി മുട്ട ഉപയോഗിച്ചുണ്ടാക്കാവുന്ന മറ്റൊരു വിഭവമാണ്‌.

ചെട്ടിനാട്‌ എഗ്‌ കറി

ചെട്ടിനാട്‌ എഗ്‌ കറി മുട്ടയുപയോഗിച്ചു തയ്യാറാക്കാവുന്ന മറ്റൊരു വിഭവമാണ്‌.

എഗ്‌ സ്‌പ്രൗട്‌സ്‌

മുളപ്പിച്ച ധാന്യങ്ങള്‍ക്കൊപ്പം മുട്ടയുപയോഗിച്ച്‌ എഗ്‌ സ്‌പ്രൗട്‌സ്‌ തയ്യാറാക്കാം.

Share news
error: Content is protected !!