KOYILANDY DIARY.COM

The Perfect News Portal

പമ്പ:  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന പമ്പാസംഗമം ഇന്ന് നടക്കും. ഇന്ന് വൈകിട്ട് 4 മണിക്ക് പമ്പാരാമമൂര്‍ത്തി മണ്ഡപത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാവും പമ്പാസംഗമം ഉദ്ഘാടനം ചെയ്യുക....

തൃശൂര്‍: ചന്ദ്രബോസ് വധക്കേസിന്റെ അന്തിമ വാദം ഇന്ന് തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങും. ഏതാനും ചില രേഖകള്‍ കൂടി പരിശോധിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചതിനെ...

വാഷിംഗ്ടണ്‍> തോക്ക് ഉപയോഗം നിയന്ത്രിക്കാനുള്ള പുതിയ നിയമം ഉടന്‍ നടപ്പില്‍ വരുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. തോക്ക് ഉപയോഗിച്ചുള്ള കൂട്ടക്കൊലകളും അക്രമസംഭവങ്ങളും വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ...

ടോക്കിയോ > ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ചതായി ഉത്തര കൊറിയ. സാധാരണ ആണുബോംബിനേക്കാള്‍ ശക്തികൂടിയതാണ് ഹൈഡ്രജന്‍ ബോംബ്. ഇന്നു രാവിലെയാണ് പരീക്ഷണം നടത്തിയത്. അമേരിക്കയ്ക്കെതിരായ പ്രതിരോധത്തിന്റെ ഭാഗമാണ്...

ഇസ്താംബുള്‍> തുര്‍ക്കിയില്‍ ബോട്ട്‌ മുങ്ങി മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ 34 പേര്‍ മരിച്ചു. രണ്ടു സ്ഥലങ്ങളില്‍ രണ്ടു ബോട്ടുകളാണ് തകര്‍ന്നത്. ഗ്രീക്ക് ദ്വീപായ ലെസ്ബോസിലേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച...

തിരുവനന്തപുരം> നടി മഞ്ജുവാര്യരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന വിധത്തില്‍ ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയ പോലീസുകാരന് സസ്‌പെന്‍ഷന്‍. എറണാകുളം എ.ആര്‍. ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്തിനെയാണ് സിറ്റി പോലീസ്...

മുംബൈ: മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സരോഷ് ഹോമി കപാഡിയ(68) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം. മുംബൈയിലെ ധൂഖര്‍വാടി ടവറില്‍ വൈകീട്ട് 3.45ന്...

പത്തനംതിട്ട: പഞ്ചാബിലെ പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ഇന്ത്യ ഒന്നടങ്കം വിറച്ചിരിക്കുകയാണ്. രാജ്യത്തിന്റെ സുരക്ഷയ്ക്കായി പല മാര്‍ഗങ്ങളും സ്വീകരിക്കുകയാണ് അധികൃതര്‍. മകരവിളക്കിനോടനുബന്ധിച്ച് ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെടുന്ന ശബരിമലയും അതീവ സുരക്ഷാ...

തിരുവനന്തപുരം: ഈവര്‍ഷം പവര്‍ക്കട്ടും ലോഡ്‌ഷെഡ്ഡിംഗും ഉണ്ടാകില്ലെന്ന് വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദ്. അണക്കെട്ടുകളില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വെള്ളം കുറവാണ്. പുറത്ത് നിന്ന് വൈദ്യുതി വാങ്ങാന്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ട്....

കൊയിലാണ്ടി> കൊയിലാണ്ടി മൃഗാശുപത്രിയില്‍ സീനിയര്‍ ഡോക്ടര്‍ നീണ്ട അവധിയില്‍ പ്രവേശിച്ചതോടെ ആശുപത്രിയുടേയും സബ് സെന്റെറിന്റേയും പ്രവര്‍ത്തനം താളം തെറ്റി. കൊയിലാണ്ടിപോലുളള  പ്രദേശത്ത് ഡോക്ടര്‍ ഇല്ലാത്തതിനാല്‍ ക്ഷീര കര്‍ഷകരും...