ലാല്‍ ജോസ് ചിത്രമായ ക്ലാസ്‌മേറ്റ്‌സിലെ റസിയയുടെ കഥാപാത്രത്തെ അവതരിപ്പിച്ച രാധിക വിവാഹിതയാകുന്നു. ഫെബ്രുവരി 12ന് ആലപ്പുഴയില്‍ വച്ചാണ് വിവാഹം. ദുബായിയില്‍ ജോലി ചെയ്യുന്ന അഭില്‍ കൃഷ്ണയാണ് രാധിക...
മിസ്റാത : ലിബിയയുടെ പടിഞ്ഞാറന്‍ നഗരമായ സില്‍ടെനില്‍ പൊലീസ് ട്രെയ്നിങ് സെന്ററിനെ ലക്ഷ്യമിട്ട് നടന്ന ട്രക്ക് ബോംബ് സ്ഫോടനത്തില്‍ 47 പേര്‍ കൊല്ലപ്പെട്ടു. പൊലീസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട...
തിരുനെല്‍വേലി> തമിഴ്‌നാട്ടിലെ തിരുനല്‍വേലിക്കടുത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 11 പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ അഞ്ചുപേരുടെ നില ഗുരുതരം. മരിച്ചവരില്‍ 9 പേര്‍...
കൊയിലാണ്ടി> "കേരളം മണ്ണും മനസ്സും" എന്നീ മുദ്രാവാക്യമുയര്‍ത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജനുവരി 26 മുതല്‍ സംസ്ഥാനത്ത് പര്യടനം നടത്തും. കലാ ജാഥ ജനുവരി 31ന്...
കൊയിലാണ്ടി> മതനിരപേക്ഷ-അഴിമതി മുക്ത കേരളം എന്ന മുദ്രാവാക്യവുമായി സി.പി.ഐ.എം പി.ബി പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം 2ന് കാട്ടിലപ്പീടകയില്‍ ഉദ്ഘാടനം ചെയ്ത കൊയിലാണ്ടി മണ്ഡലം...
കൊയിലാണ്ടി > കഴിഞ്ഞ മാസം മത്സ്യ ബന്ധനത്തിന് പോയ മത്സ്യ തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ മുങ്ങിമരിച്ച കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം ഇതുവരെയും പ്രഖ്യാപിച്ചില്ല. നവംബര്‍ 28നായിരുന്നു കാട്ടിലപ്പീടിക കണ്ണന്‍കടവ്...
തിരുവനന്തപുരം: പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ കടന്നു ഭീകരര്‍ ആക്രമണം നടത്തിയതിനെക്കുറിച്ച് പ്രധാനമന്ത്രി രാജ്യത്തോട് വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. തിരുവനന്തപുരത്ത് കേരള സ്റ്റേറ്റ് സര്‍വീസ്...
കൊയിലാണ്ടി> കുറുവങ്ങാട് സെന്‍ട്രല്‍ യു.പി സ്‌ക്കൂള്‍ ഏകദിന രക്ഷാകര്‍തൃ ശില്‍പശാല സംഘടിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ഷിജു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ ശ്രീജാറാണി അദ്ധ്യക്ഷയായി.
തിരുവനന്തപുരം> കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെയുള്ള റെയില്‍വേ വികസനത്തിന് 19ന് ധാരണാപത്രം ഒപ്പുവെക്കും. റെയില്‍വേ വികസനത്തിനുള്ള ചെലവില്‍, 51 ശതമാനം സംസ്ഥാനവും 49 ശതമാനം റെയില്‍വേയും വഹിക്കണമെന്ന നിര്‍ദേശത്തിനും മന്ത്രിസഭ...
കൊയിലാണ്ടി> കെ.എസ്.എസ്.പി.യു കോഴിക്കോട് ജില്ലാ സാംസ്‌ക്കാരിക വേദിയുടെ സാംസ്‌ക്കാരിക സംഗമം ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത...