റാഞ്ചി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനത്തില്‍ ആറു പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം മണിപ്പൂരിലെ ടാമെന്‍ഗ്ലോങിലാണ്. പുലര്‍ച്ച നാലു...
തിരുവനന്തപുരം> മകര വിളക്കിനോടനുബന്ധിച്ച് ഭക്തജനത്തിരക്ക് വര്‍ദ്ധിച്ചാല്‍ ദര്‍ശന പാസിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ഭക്തര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. മകരവിളക്ക്...
ആലുവ> ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുവരികയായിരുന്ന 1.5 കോടി രൂപയുടെ ആറ് കിലോ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. തിങ്കാളാഴ്ച പുലര്‍ച്ചെയാണ് സംഭവം.നഗരത്തിലെ സ്വര്‍ണക്കടകളില്‍ നിന്ന് ഓര്‍ഡറെടുക്കുന്നതിന് വേണ്ടി കൊണ്ടുവന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്....
ബംഗളൂരു> പത്താന്‍കോട്ടില്‍ വ്യോമസേനാ താവളത്തിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയായ ലഫ്റ്റ്നന്റ് കേണല്‍ ഇ നിരഞ്ജന്‍ കുമാറി (32)ന്റെ മൃതദേഹം ബംഗളൂരുവിലെത്തിച്ചു. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം പ്രത്യേക വിമാനത്തില്‍...
വടകര : ഇരിങ്ങല്‍ സര്‍ഗാലയയിലെ അന്താരാഷ്ട്ര കരകൗശലമേള ചൊവ്വാഴ്ച സമാപിക്കും. ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഡിസംബര്‍ 20 ന് ആരംഭിച്ച സര്‍ഗാലയ ഇരിങ്ങല്‍ ഇന്റര്‍നാഷണല്‍ ക്രാഫ്റ്റ്...
കൊയിലാണ്ടി> കൊയിലാണ്ടി നഗരസഭയുടെ ആവിര്‍ഭാവത്തിന് യത്‌നിച്ച കൊയിലാണ്ടി സിറ്റിസണ്‍സ് കൗണ്‍സിലിന്റെ 25ാം വാര്‍ഷിക സമ്മേളനം നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ സത്യന്‍ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് ഒക്‌ടോബര്‍...
സൌദി : മനാമ ഭീകരവാദക്കേസുകളില്‍ 47 പേരെ സൌദി അറേബ്യ വധ ശിക്ഷയ്ക്ക് വിധേയമാക്കി. ജിസാന്‍ ഒഴികെ 12 പ്രവിശ്യകളില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ശിക്ഷ നടപ്പാക്കിയത്. കിഴക്കന്‍...
കൊയിലാണ്ടി : കൊയിലാണ്ടി റെയില്‍വെ സ്‌റേഷന് മുന്‍വശമുളള റോഡില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പിരിക്കേറ്റു. കൊയിലാണ്ടികൊല്ലം സ്വദേശി ശ്രീപദത്തില്‍ വിശ്വനാഥന്‍ എന്നവരുടെ മകന്‍ എസ്....
ന്യൂഡല്‍ഹി > രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സിപിഐ മുന്‍ ജനറല്‍ സെക്രട്ടറിയും പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന എ ബി ബര്‍ധന്‍ അന്തരിച്ചു. 92...
ഡല്‍ഹി> പാചക വാതക വില കുത്തനെ ഉയര്‍ന്നു. സബ്‌സ്ഡിയുളള സിലിണ്ടറുകള്‍ക്ക് 49.50 രൂപ കൂടി 624ലെത്തി. സബ്‌സിഡിയില്ലാത്ത സിലിണ്ടറുകള്‍ക്ക് 52 രൂപ കൂടി. വാണിജ്യാവശ്യത്തിനുളള സിലിണ്ടറുകള്‍ക്ക് 1278.50 പൈസയാണ് പുതിയ...