കൊച്ചി: തന്നോട് നീതി കാണിച്ചിട്ടുള്ളത് പോലെ പാര്‍ട്ടി മറ്റാരോടും നീതി കാണിച്ചിട്ടില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ദീര്‍ഘകാലം പാര്‍ട്ടി സെക്രട്ടറിയായി ഇരിക്കാന്‍ കഴിഞ്ഞു...
കൊയിലാണ്ടി> 2016 ഫെബ്രുവരി 13,14 തീയ്യതികളില്‍ അന്താരാഷ്ട്ര ഖുറാന്‍ സമ്മേളനത്തിന്റെ ഭാഗമായി ജനുവരി 15,16,17 തീയതികളില്‍ കൊയിലാണ്ടി പുതിയ ബസ്റ്റാന്റ് പരിസരത്ത് ഖുറാന്‍ എക്‌സ്‌പോ ഐ.എസ്.എം സംസ്ഥാന...
കൊയിലാണ്ടി> മതനിരപേക്ഷ അഴിമതിമുക്ത കേരളം എന്ന മുദ്രാ വാക്യം ഉയര്‍ത്തി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം കൊയിലാണ്ടി മണ്ഡലം...
കൊയിലാണ്ടി> ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്തില്‍ പ്രധാന മന്ത്രിയുടെ സംസദ് ആദര്‍ശ് ഗ്രാമയോജന പദ്ധതി പ്രകാരം മുല്ലപ്പളളി രാമചന്ദ്രന്‍ എം.പി ദത്തെടുത്ത പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു. പദ്ധതിയുടെ...
തിരുവനന്തപുരം > സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന 'നവകേരള മാര്‍ച്ച്' 15ന് വൈകിട്ട് നാലിന് കാസര്‍കോട് ഉപ്പളയില്‍ പൊളിറ്റ്ബ്യൂറോ...
ആലുവ: കൊച്ചി മെട്രോക്കായി നിര്‍മിക്കുന്ന രണ്ടാമത്തെ സെറ്റ് കോച്ചുകളില്‍ ഓരോ സെറ്റ് കോച്ചുകള്‍ ഏപ്രില്‍ മുതല്‍ ഓരോ മാസവും കൊച്ചിലെയിത്തുമെന്ന് കെ.എം.ആര്‍.എല്‍ മേനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് പറഞ്ഞു. ആന്ധ്രയില്‍...
തിരുവനന്തപുരം : രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ച ലഫ്റ്റനന്റ് കേണല്‍ ഇ. കെ. നിരഞ്ജന്‍ കുമാറിന്റെ മരണാനന്തരചടങ്ങുകള്‍ ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പാലക്കാട് മണ്ണാര്‍ക്കാട് എളമ്പുലാശ്ശേരിയിലെ കളരിക്കല്‍...
കൊയിലാണ്ടി : മുതിര്‍ന്ന സി. പി. ഐ. നേതാവും മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ എ. ബി. ബര്‍ദന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷിയോഗം അനുശോചിച്ചു. കൊയിലാണ്ടി പഴയ സ്‌റാന്റില്‍...
കൊയിലാണ്ടി : ചെങ്ങോട്ടുകാവ് കൊളോത്ത്താഴകുനി ചിരുത (95) നിര്യാതയായി. മകള്‍: മാധവി. സഞ്ചയനം : വ്യാഴാഴ്ച