റെയില്‍വേയില്‍ ജോലി വാഗ്ദാനംചെയ്ത് 22.25 ലക്ഷം രൂപ തട്ടിയെടുത്ത മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അറസ്റ്റില്‍
തൃശൂര്‍: റെയില്‍വേയില്‍ ജോലി വാഗ്ദാനംചെയ്ത് 22.25 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ എം പി വിന്‍സന്റിനെ അറസ്റ്റ് ചെയ്തു. നെല്ലിക്കുന്ന് സ്വദേശി...