KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: എസ്. എസ്. എൽ. സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ ആതിരയെ കൊയിലാണ്ടി ബപ്പൻകാട് കൂട്ടായ്മ ഉപഹാരം നൽകി ആദരിച്ചു....

കൊയിലാണ്ടി: കെ.എസ്.ഇ.ബി. റിട്ട: അക്കൗണ്ട്സ് ഓഫീസർ കൊരയങ്ങാട് തെരു പടിഞ്ഞാറെ തലക്കൽ പി.കെ.രാമകൃഷ്ണൻ (78) നിര്യാതനായി (മുണ്ടോത്ത്, കക്കഞ്ചേരി പൗർണ്ണമിയിൽ)    ഭാര്യ: പ്രസന്നകുമാരി.  മക്കൾ: ബിന്ദു, സിന്ധു,...

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിലെ വെങ്ങളം ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം ഇരു മുന്നണികളും ബി.ജെ.പി.യും ശക്തമാക്കി. നേരത്തെ ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫ്. ഇന്ദിരാ വികാസിന് സർക്കാർ...

കൊയിലാണ്ടി:  സംസ്ഥാന സർക്കാരിന്റെ ഹരിത മിഷൻ ശുചീകരണ യജ്ഞം പദ്ധതിയുടെ ഭാഗമായി CPI(M) കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊല്ലംചിറയുടെ ശുചീകരണത്തിന് തുടക്കം കുറിച്ചു. CPI(M) കോഴിക്കോട്...

തിരുവനന്തപുരം: ജിഷ്ണു പ്രണോയ് കേസില്‍ നിര്‍ണായക തെളിവായി കണ്ടെത്തിയ രക്തക്കറയില്‍ നിന്ന് ഡി.എന്‍.എ വേര്‍തിരിച്ചെടുക്കാനായില്ല. ജിഷ്ണു പഠിച്ച നെഹ്റു എന്‍ജിനീയറിങ് കോളജിലെ ഇടിമുറിയില്‍ നിന്നും ലഭിച്ച രക്തക്കറയാണ്...

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ പുരുഷ സെക്യൂരിറ്റിമാരുടെ ഇന്റര്‍വ്യൂ 17-ന് നടക്കും. ആറ് മാസത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. 60 വയസില്‍ കവിയാത്ത വിമുക്ത...

പേരാമ്പ്ര: കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിലെ നരസിംഹ ജയന്തിയോടനുബന്ധിച്ച് ദയ പാലിയേറ്റീവ് കെയറിലെ രോഗികള്‍ക്ക് അരിയും ഭക്ഷ്യധാന്യങ്ങളും നല്‍കി. ക്ഷേത്രസന്നിധിയില്‍ നടന്ന പരിപാടിയില്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ശ്രീലേഷ്...

പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തില്‍ സ്ഥിര താമസക്കാരായ എസ്.എസ്.എല്‍.സി. പാസായവര്‍ക്ക് നീന്തല്‍ പരിശോധന 13-ന് നടക്കും. രാവിലെ 9.30-ന് പഞ്ചായത്ത് ഓഫീസിന് സമീപത്തെ കനാല്‍ പരിസരത്ത് എത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്...

പേരാമ്പ്ര: താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് ഡയാലിസിസ് ടെക്‌നീഷ്യന് അപേക്ഷ ക്ഷണിച്ചു. ഡി.എം.ഇ. അംഗീകരിച്ച രണ്ടുവര്‍ഷ ഡിപ്ലോമ കോഴ്‌സ് പാസായവരും കേരള മെഡിക്കല്‍ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം. 19-നകം...

കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി...