KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ആർ. എസ്. എസ്. ബജ്‌രംഗ്ദൾ പ്രവർത്തകർ കൊലപ്പെടുത്തി പെഹലൂഖാൻഖെ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി കർഷകസംഘം പന്തലായനി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹുണ്ടി പിരിവും മത സൗഹാർദ്ദ...

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ പുതിയതായി നിർമ്മിച്ച ആറു നില കെട്ടിടത്തിന്റെ ഫയർ ആന്റ് സേഫ്റ്റി യുടെ ഭാഗമായി കെട്ടിടത്തിനു മുന്നിൽ നിർമ്മിച്ച ഭൂജലസംഭരണിയുടെ നിർമ്മാണം പൂർത്തിയായി.ആറു നില...

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാല് പഞ്ചായത്തുകളിലും, കൊയിലാണ്ടി നഗരസഭയിലുമായി 1000 മഴക്കുഴികൾ നിർമ്മിക്കുന്നതിന്റെ ബ്ലോക്ക്തല ഉദ്ഘാടനം dyfi സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: എൽ....

തളിപ്പറമ്പ്: പൊതികളാക്കി വിൽപ്പനക്കെത്തിച്ച 270 ഗ്രാം കഞ്ചാവ് സഹിതം ഒറീസ സ്വദേശിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. ഒറീസ ധം കനാൽ ജില്ലയിലെ നബ കിശോർ പൂർ...

കാസര്‍ഗോഡ്‌: ചേവാര്‍ മണ്ടേക്കാപ്പിലെ ജി കെ സ്‌റ്റോര്‍ ഉടമ രാമകൃഷ്ണ മല്യയെ (52) ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയുള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. മുഖ്യപ്രതി ചെങ്കള എടനീര്‍...

കൊയിലാണ്ടി: ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും പന്തലായനി കണ്ണച്ചൻ കണ്ടി മണി പ്രസാദിന്റെ പണി പൂർത്തിയാകാത്ത വീടിനു മുകളിലേക്ക് തെങ്ങ് വീണ നിലയിൽ.  വീടിന് ചെറിയ കേടുപാടുകൾ...

ചെന്നൈ: കോടതിയലക്ഷ്യത്തിന് ആറുമാസം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് സി.എസ് കര്‍ണനെ തേടി മൂന്നു സംസ്ഥാനങ്ങളിലെ പൊലീസ്സംഘം രംഗത്തിറങ്ങി ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുപ്രീം കോടതി...

കോ​ഴി​ക്കോ​ട്​: ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത കു​ഞ്ഞു​മ​ത്സ്യ​ങ്ങ​ളെ പി​ടി​കൂ​ടി​യ​തി​നെ തു​ട​ര്‍​ന്ന്​ പു​തി​യാ​പ്പ​യി​ല്‍​നി​ന്ന്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത ബോ​ട്ടിന്റെ ര​ജി​സ്​​ട്രേ​ഷ​ന്‍ റ​ദ്ദാ​ക്കാ​തി​രി​ക്കാ​ന്‍ കാ​ര​ണം കാ​ണി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ബോ​ട്ടു​ട​മ​ക്ക്​ ഫി​ഷ​റീ​സ്​ വ​കു​പ്പ്​ നോ​ട്ടീ​സ്​ ന​ല്‍​കി. 24 മ​ണി​ക്കൂ​റി​ന​കം കൃ​ത്യ​മാ​യ...

നരിക്കുനി: ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിക്ക് ജന്മനാട്ടില്‍ 22 ന് വൈകീട്ട് അഞ്ചു മണിക്ക് നരിക്കുനി ഇ.എം.എസ് മിനി സ്​റ്റേഡിയത്തില്‍ സ്വീകരണം നല്‍കും. സിനിമാലോകത്തെ...

വടകര: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ തൊഴിലുറപ്പ് തൊഴിലാളികള്‍ എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്സ് യൂണിയന്‍ നേതൃത്വത്തില്‍ വടകര ഹെഡ്പോസ്റ്റോഫീസ് ഉപരോധിച്ചു. അടക്കാത്തെരുവില്‍ നിന്നും പ്രകടനമായാണ് തൊഴിലാളികള്‍ സമരത്തിനെത്തിയത്. ആയിരങ്ങള്‍ പങ്കെടുത്ത...