തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ കെണി കേസില്‍ വിധി പറയുന്നത് കോടതി മാറ്റിവെച്ചു. കേസ് ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. കേസ് തീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട്...
കൊയിലാണ്ടി: കോരപ്പുഴ ഗവ: യു.പി സ്‌ക്കൂളിൽ 1994-95 ബാച്ചിലുളള വിദ്യാർത്ഥികളിൽ അകാലത്തിൽ പൊലിഞ്ഞുപോയ ഷിംനയുടെ ഓർമ്മക്കായി ജൈവ വൈവിധ്യോദ്യാനം ഒരുക്കി. കൊയിലാണ്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.കെ...
തിരുവനന്തപുരം: മുഴുവന്‍ ഓഖി ബാധിതരുടെയും കടങ്ങള്‍ സര്‍ക്കാര്‍ എഴുതിത്തള്ളണമെന്ന് കെസിബിസി. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജിന് പുറമെയാണ് കെസിബിസിയുടെ ആവശ്യം. ദുരന്തങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ യഥാസമയം നല്‍കണമെന്നും...
തിരുവനന്തപുരം: ഫോണ്‍കെണിക്കേസില്‍ വിധി അനുകൂലമായില്‍ എ.കെ. ശശീന്ദ്രന്‍ മന്ത്രിയായി മടങ്ങി വരുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പീതാംബരന്‍ മാസ്റ്റര്‍. എത്രയും വേഗം തീരുമാനമുണ്ടാകുമെന്നും പീതാമ്ബരന്‍മാസ്റ്റര്‍ പറഞ്ഞു. മുന്‍...
തൃശൂര്‍: ദേശീയപാത എടമുട്ടത്ത് നടക്കാനിറങ്ങിയ രണ്ട് പേര്‍ മിനി ബസ് ഇടിച്ച് മരിച്ചു. എമുട്ടം പാലപ്പെട്ടി സ്വദേശികളായ കൊടുങ്ങൂക്കാരന്‍ ഹംസ (70), കൊടുങ്ങൂക്കാരന്‍ വീരക്കുഞ്ഞി (70) എന്നിവരാണ്...
വടകര : സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി വടകര നഗരസഭ ജെടി റോഡില്‍ പഴയ കെഎസ്‌ആര്‍ടിസി ഡിപോയില്‍ സ്ഥാപിക്കുന്ന മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റീസ് സെന്റര്‍(എംആര്‍എഫ്)നെതിരെ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന...
ഡല്‍ഹി: യോഗ വ്യായാമമുറയ്ക്ക് സൗദിയില്‍ നിയമസാധുത നേടിയെടുക്കുന്നതില്‍ മുന്നണിയില്‍ നിന്ന് പ്രവര്‍ത്തിച്ച സൗദി വനിതക്ക് ഇന്ത്യയുടെ ആദരം. 69-ാമത് ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ പരമോന്നത...
ദുബായ്: ദുബായില്‍ 16കാരന്‍ അയല്‍വാസിയായ 13കാരനെ കുത്തിക്കൊന്നു. നിസ്സാര വഴക്കിനെ തുടര്‍ന്ന് അല്‍ഖിസൈസ് ഏരിയയിലാണ് നാട്ടുകാരെയും പോലിസിനെയും നടുക്കിയ സംഭവം ഉണ്ടായത്. വീട്ടിനു സമീപത്ത് സൈക്കിളില്‍ കളിക്കുകയായിരുന്ന...
കോഴിക്കോട്: സ്കൂള്‍ ഗ്രൗണ്ടിലെ ഉപയോഗശൂന്യമായ വൈദ്യുത പോസ്റ്റ് ദേഹത്തുവീണ് അഞ്ചാം ക്ലാസ്സുകാരന്‍ മരിച്ചു. കോഴിക്കോട് മാത്തറ ഇസ്ലാമിക് റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. ആതിഷ് എന്ന...
പാലക്കാട്> പാലക്കാട് കുനിശേരിയില്‍ മാതാപിതാക്കള്‍ വിറ്റ കുഞ്ഞിനെ പൊലീസ് ഈറോഡില്‍ നിന്ന് കണ്ടെത്തി. ഒരുമാസം പ്രായമായ പെണ്‍കുഞ്ഞിനെ ഒരുലക്ഷം രൂപയ്ക്കാണ് വിറ്റത്. കുഞ്ഞിനെ വാങ്ങിയ ഈറോഡ് സ്വദേശി...
