KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: താലൂക്കിലെ റേഷൻ കടകളിൽ മെയ് മാസത്തിൽ വിതരണം നടത്തുന്നതിനായി ആവശ്യമായ ഭക്ഷ്യധാന്യം എത്തിക്കണമെന്ന് ഓൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു....

കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി പൂക്കാട് യൂണിറ്റ് ജനറൽ ബോഡി യോഗം ജില്ലാ സെക്രട്ടറി കെ. സേതുമാധവൻ ഉൽഘാടനം ചെയ്തു. കുനിയിൽ ദാമോദരൻ നായർ അദ്ധ്യക്ഷനായിരുന്നു....

കൊയിലാണ്ടി: വേദവ്യാസ വിദ്യാനികേതൻ ഗുരുകുലം കൊയിലാണ്ടി ഇംഗ്ലീഷ് മീഡിയം യു.പി.സ്കൂളിലേക്ക് അധ്യാപികയെ ആവശ്യമുണ്ട്. യോഗ്യത ബി.എഡ് പാസ്സായിരിക്കണം. കൊയിലാണ്ടി താലൂക്കിൽപ്പെട്ടവർക്ക് മുൻഗണന. മെയ് 29ന്‌ രാവിലെ 10...

കൊയിലാണ്ടി: എസ്.എ.ആർ.ബി.ടി.എം ഗവ: കോളജിലെ പൂർവ്വ വിദ്യാർത്ഥികളുടെ സാംസ്കാരിക സംഘടനയായ ഓർമ്മയുടെ ആഭിമുഖ്യത്തിൽ മെയ്‌ 28-ന് രാവിലെ 9.30- ന് കൊയിലാണ്ടി ഗവ.വി.എച്ച്.എസ്സ്.എസ്സിൽ വെച്ച് എൽ.ഡി.സി. മാതൃകാ പരീക്ഷ...

തിരുവനന്തപുരം: ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ വികസന, സാമൂഹ്യക്ഷേമ പദ്ധതികളുടെ നേര്‍ക്കാഴ്ചയൊരുക്കി വി.ജെ.ടി ഹാളില്‍ ചിത്ര പ്രദര്‍ശനം ആരംഭിച്ചു. ഇന്‍ഫര്‍മേഷന്‍  റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച ശരിയായ...

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ 24-ന് പഞ്ചായത്ത് ഹാളില്‍ നടക്കും. ഇതുവരെ കാര്‍ഡ് പുതുക്കാന്‍ കഴിയാത്തവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ ഓഫീസില്‍ സൈബര്‍ ആക്രമണം. ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്ത ശേഷം പണം ആവശ്യപ്പെടുന്ന വാനാക്രൈ റാന്‍സംവെയറിന്റെ ( WannaCry Ransomware ) ആക്രമണമാണ്...

ആലപ്പുഴ: ചെങ്ങന്നൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ മരിച്ചു. ചെങ്ങന്നൂരിലെ കാരക്കാട്ടാണ് സംഭവം. തിരുവല്ല കല്ലൂപ്പാറ സ്വദേശി സജിമാത്യു, സഹോദരിയുടെ മകന്‍ ദിബാന്‍ വര്‍ഗീസ്...

കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഇന്‍ര്‍വ്യൂ മേയ് 26-ന് 10 മണിക്ക് നടക്കും.

കൊയിലാണ്ടി: കേളപ്പജി സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പത്മശ്രീ നേടിയ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെ സംവിധായകന്‍ ഹരിഹരന്‍ ആദരിക്കും. മെയ്‌ 25-ന് മൂന്ന് മണിക്ക് മൂടാടി...