KOYILANDY DIARY.COM

The Perfect News Portal

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് തൊ​ണ്ട​യാ​ട് ബൈ​പാ​സി​ല്‍ അ​മി​ത​വേ​ഗ​ത​യി​ല്‍ എ​ത്തി​യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് 20 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നേ​കാ​ലോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​ട​വ​ണ്ണ​പ്പാ​റ​യി​ല്‍ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്കു...

കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി ഈ​ങ്ങാ​പ്പു​ഴ റോ​ഡി​ല്‍ ക​ണ്ണോ​ത്ത് യു​പി സ്കൂ​ളി​ന് സ​മീ​പം ബ​സ് മ​റി​ഞ്ഞ് 15 പേ​ര്‍​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. നൂ​റു മീ​റ്റ​ര്‍ അ​ക​ലെ മ​റ്റൊ​രു ബ​സും അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടെ​ങ്കി​ലും...

ഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ ശിക്ഷിക്കപ്പെട്ട ജസ്റ്റീസ് സി.എസ്.കര്‍ണന് ജാമ്യം നല്‍കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കര്‍ണന് വിധിച്ച ആറ് മാസത്തെ തടവ് അദ്ദേഹം അനുഭവിക്കണമെന്നും ജാമ്യഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി...

കല്‍പറ്റ: മാനദണ്ഡങ്ങള്‍ പാലിക്കാതെ ഓട്ടോ പെര്‍മിറ്റുകള്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച്‌ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ കല്‍പറ്റയില്‍ പ്രതിഷേധ പ്രകടനം നടത്തി. ഗിരീഷ്, പി.ജി. സന്തോഷ് കുമാര്‍, സാലി...

വടകര: പൂമുഖത്ത് ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. ചേരാപുരം ചെറുപാറോല്‍ രാജനാ(55)ണ് വെട്ടേറ്റത്. ചൊവ്വാഴ്ച സന്ധ്യക്ക് ആറു മണിയോടെയാണ് സംഭവം. തലക്കും, ഇരു കാലുകള്‍ക്കും വെട്ടേറ്റ രാജനെ കോഴിക്കോട്ടെ...

പേരാമ്പ്ര: വടക്കുമ്പാട് വഞ്ചിപ്പാറ ഗോപുരത്തിലിടം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര പൊതുമരാമത്ത് ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തി. റോഡ് നവീകരണത്തിനാവശ്യമായ ഫണ്ട് ഉടന്‍...

തിരുവനന്തപുരം: പനി തടയാന്‍ 27 മുതല്‍ മൂന്ന് ദിവസങ്ങളില്‍ വാര്‍ഡു തലങ്ങളില്‍ സംസ്ഥാന വ്യാപകമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത് കൂടാതെ...

കൊയിലാണ്ടി: നഗരസഭയിലെ പാർക്കിംഗ് പെർമിറ്റ് അനുവദിച്ചിട്ടുള്ള ഓട്ടോറിക്ഷകളുടെ മുൻഭാഗം പൂർണ്ണമായും മഞ്ഞ കളർ അടിക്കണമെന്ന തീരുമാനത്തിനെതിരെ ജില്ലാ മോട്ടോർ എംപ്ലോയീസ് യൂണിയൻ ഐ.എൻ.ടി.യു.സി. പ്രക്ഷോഭത്തിലേക്ക്. ട്രാഫിക് അഡ്വൈസറി...

കൊയിലാണ്ടി: യുവമോർച്ചാ സംസ്ഥാന പ്രസിഡണ്ട് അഡ്വ.പ്രകാശ് ബാബുവിന്റെ വീടിനു നേരെ ബോംബെറിഞ്ഞ തിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ കൊയിലാണ്ടിയിൽ പ്രകടനം നടത്തി. അഖിൽ പന്തലായനി, ജയൻ കാപ്പാട്...

യോഗ എന്നത് വെറും കായികാഭ്യാസം മാത്രമല്ല. അത് ശരീരത്തിന്റെ ആന്തരികലോകവുമായും മനസ്സുമായും മസ്തിഷ്കവുമായുമെല്ലാം ഏറെ ബന്ധപ്പെട്ടുകിടക്കുന്നു. ഇന്നത്തെ പല ജീവിതശൈലീരോഗങ്ങള്‍ക്കും യോഗയില്‍ പ്രതിവിധിയുണ്ട്. ചിട്ടയായി അത് ശീലിച്ചാല്‍പ്പിന്നെ...