അബൂദാബി: അബൂദാബിയിലെ ചില ടാക്സി ഡ്രൈവര്‍മാര്‍ക്ക് നാട്ടിലേയ്ക്ക് പോകാനും തിരിച്ചുമുള്ള ടിക്കറ്റുകള്‍ സൗജന്യമായി ലഭിച്ചു. എമിറേറ്റി കൊമേഡിയനായ അബ്ദുല്‍ അസീസ് ബിന്‍ ബാസ് ആണ് ഇത്തിഹാദ് ടിക്കറ്റുകള്‍ ക്യാബ്...
കൊച്ചി: അന്താരാഷ്ട്ര യോഗാ ദിനത്തില്‍ കേന്ദ്രം വിപുലമായ പദ്ധതികളാണ് ആസൂത്രണം ചെയ്തത്. ഇതിന്റെ ഭാഗമായി ജൂണ്‍ 21 ന് രാജ്യത്തെ 74 നഗരങ്ങളില്‍ നടക്കുന്ന യോഗപരിശീലനത്തിന് യൂണിയന്‍...
പയ്യന്നൂര്‍: തേപ്പു പണിക്കായി കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയുടെ താമസസ്ഥലത്തുനിന്നും കഞ്ചാവ് തൈകള്‍ കണ്ടെടുത്തു. പയ്യന്നൂര്‍ രാമന്തളി വടക്കുമ്പാട്ടെ കെട്ടിടത്തില്‍ നിന്നും എട്ടു തൈകളാണ് കണ്ടെത്തിയത്. സംഭവത്തില്‍...
കോഴിക്കോട്: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് പുന്നശേരി ചെറുപര സ്വദേശി ഗോവിന്ദന് കുട്ടിയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
കൊയിലാണ്ടി: മാടാക്കരയിൽ നായയെ അജ്ഞാതജീവി കടിച്ചുകൊന്നു. ഇന്ന് പുലർച്ചെയാണ് ഭാഗിക ശരീരമുളള നായയെ ചത്ത നിലയിൽ കാണപ്പെട്ടത്. ഇതോടെ പ്രദേശത്തെ ജനങ്ങളിൽ ഭീതി ഉളവായിരിക്കയാണ്. കഴിഞ്ഞ ദിവസം...
പയ്യോളി: പണിപൂര്‍ത്തീകരിച്ചിട്ട് ഒരുവര്‍ഷം കഴിഞ്ഞിട്ടും കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം തുറന്നു പ്രവര്‍ത്തിപ്പിക്കാത്തതില്‍ ജനതാദള്‍ (യു) കൊയിലാണ്ടി നിയോജകമണ്ഡലം കൗണ്‍സില്‍ യോഗം പ്രതിഷേധിച്ചു. മഴക്കാലരോഗങ്ങള്‍ കാരണം രോഗികള്‍...
കൊയിലാണ്ടി: രണ്ടുമാസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട മുട്ടക്കോഴികളെ ജൂൺ 22-ന് കൊയിലാണ്ടി മൃഗാസ്പത്രിയില്നിന്ന് വിതരണം ചെയ്യും. സമയം രാവിലെ എട്ടുമണി. വില 100 രൂപ.
കോഴിക്കോട് > ഗ്രീന്‍ ക്ളീന്‍ എര്‍ത്ത് മൂവ്മെന്റിന്റെ ബ്രാന്‍ഡ് അംബാസഡറായി നടി സുരഭി ചുമതലയേറ്റു. മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്ന ചടങ്ങ് എ...
അഗര്‍ത്തല: വലിയ തലയുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച ത്രിപുരയിലെ അഞ്ചു വയസ്സുകാരി റൂണ ബീഗം മരണത്തിന് കീഴടങ്ങി. തലച്ചോറില്‍ വെള്ളം നിറയുന്ന ഹൈഡ്രോസെഫലസ് എന്ന രോഗാവസ്ഥയായിരുന്നു റൂണയെ...
കൊച്ചി: കൊച്ചിയുടെ സൂപ്പര്‍ മെട്രോയോ കൊച്ചിക്കാര്‍ നെഞ്ചേറ്റിയപ്പോള്‍ ആദ്യ ദിന കളക്ഷനിലും മെട്രോ സൂപ്പര്‍ ഹിറ്റ്. മെട്രോയുടെ ആദ്യ ദിന സര്‍വീസില്‍ നിന്ന് ലഭിച്ചത് 2042740 രൂപ....