കോഴിക്കോട്: പനിബാധിച്ച് എത്തുന്നവരില്‍ ഗുരുതരാവസ്ഥയിലുള്ളവരെയും അടിയന്തരചികിത്സ വേണ്ടവരെയും മാത്രമേ മെഡിക്കല്‍ കോളേജ് ആശു പത്രികളിലേക്ക് റഫര്‍ ചെയ്യുകയുള്ളൂവെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത പറഞ്ഞു. കോഴിക്കോട്...
നാദാപുരം: സംസ്ഥാന പാതയില്‍ ചേലക്കാട്ട് ലോറി ബൈക്കിലിടിച്ച് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. മടപ്പള്ളി സ്വദേശി കുനിയില്‍ വലക്കാട്ട് ജിതിന് (22) ആണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12...
കോഴിക്കോട്: സിവില്‍ സ്റ്റേഷന് വളപ്പില്‍ ക്ലീന്‍ സിവില്‍ സ്റ്റേഷന്, ഗ്രീന്‍ സിവില്‍ സ്റ്റേഷന് എന്ന പേരില്‍ ജൂലൈ ഒന്നു മുതല്‍ ഹരിത മാര്‍ഗരേഖ നടപ്പാക്കാന്‍ ജില്ലാ കളക്ടറുടെ...
കുറ്റ്യാടി: സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗവും കേരള കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറിയുമായ കെ.കെ. ദിനേശന്റെ വീടിനു നേരെ ബോംബേറ്. മൊകേരിയിലെ താഴേവടയത്തുള്ള വീടിന് നേരെ...
തൃക്കരിപ്പൂര്‍: ശ്രീ കൂലേരി മുണ്ട്യ ദേവസ്വം ക്ഷേമകാര്യസമിതിയുടെ അഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയിലെ ഉന്നതവിജയികളെ അനുമോദിച്ചു. ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും നല്‍കി. ചടങ്ങിന്റെ ഉദ്ഘാടനം...
ബെയ്ജിംഗ്: ലോക യോഗാദിനം വന്‍ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ചൈന. യോഗാ ദിനത്തോടനുബന്ധിച്ച് വിപുലമായ യോഗാപരിശീലനമാണ് ചൈനയില്‍ നടക്കുന്നത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നടക്കുന്ന പരിശീലനങ്ങളില്‍ ആയിരങ്ങളാണു പങ്കെടുക്കുന്നത്. ജൂണ്‍...
കൊയിലാണ്ടി: വയനാദിനാചരണത്തിന്റെ ഭാഗമായി കളിക്കൂട്ടം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സമൂഹ പുസ്തകവായന സംഘടിപ്പിച്ചു. മുരളീധരൻ നടേരി ഉൽഘാടനം ചെയ്തു. നടുവത്തൂർ സ്കൂളിലെ ലൈബ്രറി പൊതുജനങ്ങൾക്ക് ഉപകരിക്കാവുന്ന രീതിയിൽ സജീകരിച്ചതിന്റെ...
കൊയിലാണ്ടി: പഴയ മാർക്കറ്റ് റോഡിലെ തുണി വ്യാപാരിയായിരുന്ന കൊരയ ങ്ങാട് തെരുവിലെ കളരിക്കണ്ടി രാമചന്ദ്രൻ (നീലിമ ) (71) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സിന്ധു (...
കൊയിലാണ്ടി: വായനാ വാരാചരണത്തിന്റെ ഭാഗമായി കൊയിലാണ്ട നഗരസഭാതല വായനാ വാരാചരണം ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജുമാസ്റ്റർ...
ന്യൂഡല്‍ഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ ആധാര്‍ സീഡിങ്ങില്‍ മികച്ച പ്രകടനത്തിനുള്ള സ്വര്‍ണ മെഡല്‍ കേരളത്തിന് ലഭിച്ചു. തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ജിയോ ടാഗ് ചെയ്യുന്നതിലെ മികവിന് തൃശൂര്‍...