KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി:  ഫിഷിംഗ് ഹാർബറിൽ നങ്കൂരമിട്ടിരുന്ന ഫൈബർ വള്ളം സാമുഹ്യദ്രോഹികൾ തകർത്തു. കൊല്ലം അരയന്റ പറമ്പിൽ സുന്ദരന്റെ ഉടമസ്ഥതയിലുള്ള കൊല്ലം ന്യൂ ബ്രദേഴ്സ് എന്ന വള്ളമാണ് അടിച്ചു തകർത്തത്....

ന്യൂഡല്‍ഹി: സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ശശി തരൂര്‍ എംപിയെ പ്രതിയാക്കി ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് അന്തിമ കുറ്റപത്രം...

മലപ്പുറം: സ്ത്രീകള്‍ക്കെതിരെ ഏതെങ്കിലും അക്രമമുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കേണ്ട ബാധ്യത പൊലീസിനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എംഎസ്പി മൈതാനിയില്‍ പുതിയ പൊലീസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട്...

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ പ്രസവവേദന അനുഭവപ്പെട്ട യുവതിയെ തക്ക സമയത്ത് ആശുപത്രിയിലെത്തിച്ച്‌ ജീവനക്കാര്‍. തിരുവനന്തപുരത്താണ് സംഭവം. യുവതിയ്ക്ക് ഇന്ന് രാവിലെ 8.45 ഓടെ കെഎസ്‌ആര്‍ടിസി...

കോഴിക്കോട്: കോഴിക്കോട്ട് വാഹനാടപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. രാമനാട്ടുകര ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിച്ചാണ് അപകടം. തിരൂര്‍ സ്വദേശി സൈനുദ്ദീന്‍, ഭാര്യ നഫീസ എന്നിവരാണ് മരിച്ചത്. അഞ്ചുപേരുടെ നില...

കോഴിക്കോട്: കോണ്‍ഗ്രസ്സിനെയും കേരളാ കോണ്‍ഗ്രസ്സിനെയും ഒരുപോലെ കാണാന്‍ കഴിയില്ലെന്ന് മന്ത്രി എം.എം മണി പറഞ്ഞു. രാഷ്ട്രീയമായി കോണ്‍ഗ്രസ്സുമായി സഹകരിക്കാം എന്നാല്‍ കേരളാ കോണ്‍ഗ്രസ്സുമായി സഹകരിക്കാന്‍ പറ്റില്ല എന്നുള്ളത്...

എറണാകുളം: ആമ്പല്ലൂര്‍ വില്ലേജ് ഓഫീസിനുള്ളില്‍ പെട്രോളൊഴിച്ച്‌ തീയിട്ടു. റിസര്‍വേ ആവശ്യത്തിനു വേണ്ടി മാസങ്ങളോളം കയറിയിറങ്ങി മടുത്ത 70കാരനാണ് അതിക്രമം കാട്ടിയത്. ഏതാനും ഫയലുകള്‍ കത്തിനശിച്ചു. ആളപായമില്ല. വില്ലേജ്...

കൊയിലാണ്ടി: കാപ്പാടൻ കൈപ്പുഴ സംരക്ഷണത്തിന്റെ ഭാഗമായി സിപിഐ എം വെങ്ങളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവൃത്തി നടത്തി. കാപ്പാട‌് വാസ‌്കോഡഗാമ സ്തൂപം മുതൽ അഴിമുഖംവരെ നാലു...

കൊയിലാണ്ടി: ഉള്ള്യേരി സർവീസ‌് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടം  വൻ ജനാവലിയെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന‌് സമർപ്പിച്ചു.  ബാങ്ക‌് സ്വന്തമായി വാങ്ങിയ 15 സെന്റ‌്...

ഡല്‍ഹി: പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ സിപിഐ എം പ്രവര്‍ത്തകനെയും ഭാര്യയേയും തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ തീവച്ചുകൊന്നു. ദിബു ദാസ് ഭാര്യ ഉഷ ദാസ് എന്നിവരെയാണ് അക്രമിസംഘം...