KOYILANDY DIARY.COM

The Perfect News Portal

കണ്ണൂർ: സിപിഐ എം കക്കാട് ലോക്കല്‍ കമ്മിറ്റി ഓഫീസും ഷെര്‍ട്ടറും ആര്‍എസ‌്‌എസ്സുകാര്‍ തകര്‍ത്തു. സ്പിന്നിങ‌് മില്ലിന് സമീപം പ്രവര്‍ത്തിക്കുന്ന ബി ടി ആര്‍ മന്ദിരമാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെ...

ബംഗളുരു: നിര്‍ണായകമായ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തനിച്ച്‌ കേവലഭൂരിപക്ഷത്തിലേക്ക്. വോട്ടെണ്ണല്‍ അവസാന റൗണ്ടുകളിലേക്ക് കടക്കവെ ബിജെപി 114 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. വന്‍തിരിച്ചടി നേരിട്ട കോണ്‍ഗ്രസ്...

കൊയിലാണ്ടി; പരുവട്ടൂർ ഉജ്ജയിനി കലാക്ഷേത്രം 7ാം വർഷികാഘോഷ പരിപാടിയും, ഭരതനാട്യം അരങ്ങേറ്റവും മെയ് 19ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് നടക്കും.  കൊയിലാണ്ടി ഇ.എം.എസ് ടൗൺഹാളിൽ നടക്കുന്ന  പരിപാടി നഗരസഭ ചെയർമാൻ...

മാവൂര്‍: ജലവൈദ്യുത പദ്ധതികള്‍ക്കിനി സാധ്യത കുറഞ്ഞതിനാല്‍ 1000 മെഗാവാട്ട് സൗരോര്‍ജ വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവപരിഗണനയിലാണെന്ന് വൈദ്യുതിമന്ത്രി എം.എം. മണി പറഞ്ഞു. ചൂലൂര്‍ എം.വി.ആര്‍. കാന്‍സര്‍ സെന്ററില്‍...

ചക്കിട്ടപാറ: മലയോരത്തെ യാത്ര പ്രശ്‌നത്തിന് പരിഹാരമായി ബാങ്ക് ബസുകള്‍ നിരത്തിലിറങ്ങി. ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്കാണ് മാതൃകാപരമായ ഉദ്യമത്തിന് പിന്നില്‍. സമാന്തര സര്‍വീസിനെ മാത്രം ആശ്രയിച്ച്‌ ഏറെ കാലമായി...

വടകര: വില്യാപ്പള്ളി- ആയഞ്ചേരി റൂട്ടില്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി പറമ്പില്‍പാലം പണി അന്തിമഘട്ടത്തില്‍. ജൂണില്‍ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കാന്‍ സാധിക്കുമെന്ന് ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മഴ ശക്തമാകും...

നാദാപുരം: ബംഗളുരുവില്‍ നിന്ന് കടത്തിക്കൊണ്ടു വരികയായിരുന്ന നിരോധിച്ച പുകയില ഉല്‍പന്നങ്ങളുമായി ഇരിങ്ങണ്ണൂര്‍ സ്വദേശി വലിയപറമ്പത്ത് വീട്ടില്‍ അന്‍സാറിനെ (32) നാദാപുരം എക്സൈസ് സംഘം അറസ്റ്റു ചെയ്തു. വിതരണത്തിനായി...

കണ്ണൂര്‍: പയ്യന്നൂരില്‍ നാടോടി ബാലികയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. ബേബിരാജ് എന്നയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് കുടുംബത്തോടൊപ്പെം ഉറങ്ങിക്കിടക്കുകയായിരുന്ന...

ദില്ലി: രാജ്യത്ത് വീണ്ടും ദുരഭിമാന കൊല. പഞ്ചാബിലെ ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തി പ്രദേശത്തെ തരണ്‍ തരണ്‍ ജില്ലയില്‍ യുവാവിനെയും കാമുകിയെയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ അമ്മാവന്‍റെ...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് സൈമയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചെങ്ങോട്ടുകാവ് ഫെസ്റ്റിന് മാറ്റ് കൂട്ടി ഗ്രാമത്തിന്റെ സുസ്ഥിരവികസനത്തെ ആസ്പദമാക്കിയുള്ള 'നമ്മുടെ ഗ്രാമം നല്ല ഗ്രാമം' സംവാദം പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍...