KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. അങ്കമാലി കോടതിയാണ് ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി ഉത്തരവിട്ടത്. സെപ്തംബര്‍ 2 വരെയാണ് റിമാന്‍ഡ് നീട്ടിയിട്ടുള്ളത്. ദിലീപ്...

വാഷിംഗ്ടണ്‍: ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂര്‍ണ വിജയമായിരുന്നു. എന്നാല്‍ സ്കൂളിലേക്കുപോയ ആദ്യ ദിനത്തില്‍ തന്നെ പെയ്റ്റോണ്‍ മരിക്കുകയായിരുന്നു. വ്യാഴാഴ്ച്ച രാവിലെ കുളിച്ചൊരുങ്ങി വീടിന് പുറത്തുനിന്ന് സ്കൂളിലേക്ക് പോകുന്ന...

കൊയിലാണ്ടി: നെല്യാടി നാഗകാളി ക്ഷേത്രത്തില്‍ ഓഗസ്റ്റ് 24, 25, 26 തീയതികളില്‍ സ്വര്‍ണ പ്രശ്‌നം നടക്കും. വേങ്ങേരി വിജയന്‍ പണിക്കര്‍ നേതൃത്വം നല്‍കും.

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ പുത്തരി നിവേദ്യം ഓഗസ്റ്റ് 24-ന് രാവിലെ 10.30-നും 11.30-നും ഇടയില്‍ നടക്കും.

ഹോളിവുഡ് നടന്‍ അര്‍നോള്‍ഡ് ഷ്വാസ്നഗെര്‍ തെരുവില്‍ കിടന്നുറങ്ങുന്ന ചിത്രം വൈറലാകുന്നു. കാലിഫോര്‍ണിയയിലെ തെരുവില്‍ സ്വന്തം വെങ്കല പ്രതിമയ്ക്ക് താഴെയാണ് താരം ഉറങ്ങുന്നത്. മുന്‍ക്കൂട്ടി ബുക്ക് ചെയ്യാത്തതിനാല്‍ ഹോട്ടലില്‍...

ദുബായ്: ഒരുമിച്ച്‌ നടന്നപ്പോള്‍ ഭാര്യ തന്റെ മുന്നില്‍ നടന്നുവെന്ന് ആരോപിച്ച്‌ സൗദി സ്വദേശി വിവാഹമോചനം നേടി. തന്റെ മുന്നില്‍ നടക്കരുതെന്ന് നിരവധി തവണ ഇയാള്‍ ഭാര്യയ്ക്ക് താക്കീത്...

കൊച്ചി: 'ആരോഗ്യമുള്ള കുട്ടികള്‍, ആരോഗ്യമുള്ള രാജ്യം' (സ്വസ്ത് ബച്ചേ, സ്വസ്ത് ഭാരത്) പദ്ധതി രാജ്യത്തെ എല്ലാ സ്കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കര്‍. വിദ്യാലയങ്ങളില്‍നിന്ന് കുട്ടികള്‍ക്കെന്താണ്...

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ ജയിലില്‍ നിന്ന് രണ്ട് റിമാന്‍ഡ് പ്രതികള്‍ ജയില്‍ ചാടി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പശ്ചിമബംഗാള്‍ സ്വദേശികളായ ജയദേവ് സാഹു, ഗോപാല്‍ ഭാസ്...

പേരാമ്പ്ര: എരവട്ടൂര്‍ കനാല്‍ മുക്കിലെ അടച്ചിട്ട തയ്യല്‍ക്കടയില്‍ തീപ്പിടിത്തം. ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ കണ്ണോത്ത് കുന്നുമ്മല്‍ ബാബുവിന്റെ ഉടമസ്ഥയിലുള്ള കടയില്‍നിന്നാണ് തീപടര്‍ന്നത്. കെട്ടിടത്തില്‍ ചേനോളിയിലെ ധന്യ നടത്തുന്ന തയ്യല്‍ക്കടയിലേക്കും...

കൊയിലാണ്ടി: പുളിയഞ്ചേരി മുണ്ട്യാടിക്കുനി കല്യാണി (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ രാഘവന്‍. മക്കള്‍: പരേതയായ ദേവകി, മുണ്ട്യാടി ബാബു (CPIM ആനക്കുളം ലോക്കൽ കമ്മറ്റി അംഗം, പി.കെ.എസ്. ഏരിയാ...