മലപ്പുറം: തിരൂര്‍ ബിപി അങ്ങാടിയില്‍ ആര്‍എസ്‌എസുകാരന്‍ വെട്ടേറ്റ് മരിച്ചു. പൊയിലിശ്ശേരി കുണ്ടില്‍ വിപിന്‍ (23) ആണ് മരിച്ചത്. കൊടിഞ്ഞി ഫൈസല്‍ കേസിലെ രണ്ടാം പ്രതിയാണ് . രാവിലെ...
കൊയിലാണ്ടി: കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ കൊയിലാണ്ടിയിൽ ജനസൗഹൃദ സദസ്സ് സംഘടിപ്പിച്ചു. ജയചന്ദ്രൻ കല്ലിംഗൽ ഉൽഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി സി.പി.മണി വിഷയാവതരണം...
തിരുവനന്തപുരം: പിണറായി വിജയന്‍ എന്ന കര്‍ക്കശക്കാരനായ കമ്മ്യൂണിസ്റ്റുകാരനെതിരെ ഉയര്‍ന്ന ഏക അഴിമതിക്കേസായിരുന്നു ലാവ്ലിന്‍. 53 വര്‍ഷം നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ കഴിഞ്ഞ പത്തുവര്‍ഷമായി കരിനിഴല്‍ വീഴ്ത്തി നില്‍ക്കുകയായിരുന്നു...
തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍ സാമൂഹ്യസുരക്ഷാമിഷന്‍ വഴി പെന്‍ഷന്‍ ലഭിക്കുന്ന 4675 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 1000 രൂപ വീതം ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രവര്‍ത്തനരഹിതമായ ആലപ്പുഴ തുറമുഖത്തെ 299...
കൊയിലാണ്ടി: കൊയിലാണ്ടി അണേല എസ്.എൻ.ജി. നിവാസിൽ. എസ്.എൻ.ജി.സുനിൽകുമാർ (50) നിര്യാതനായി. പനി ബാധിച്ച് മെഡിക്കൽ കോളെജിൽ ചികിൽസയിലായിരുന്നു. കൊയിലാണ്ടി നഗരസഭാ മുൻ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും. ജനതാദൾ...
ദില്ലി: ഹരിയാനയില്‍ വര്‍ഗിയ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബത്തിന് സിപി.ഐ എം കേരള ഘടകത്തിന്റെ സഹായധനം കൈമാറി. ജൂനൈദിന്റെ വീട്ടിലെത്തി പൊളിറ്റ്ബ്യൂറോയംഗം ബൃന്ദാകാരാട്ട് കേരളത്തിന്റെ പത്ത്...
കൊയിലാണ്ടി: ഏഷ്യയിലെ ആദ്യത്തെ എഴുത്തുകാരുടെ സഹകരണ സംഘമായ സാഹിത്യ പ്രവർത്തക സഹകരണസംഘം സംഘടിപ്പിക്കുന്ന എൽ.ബി.എസ് പുസ്തകോത്സവം ആഗസ്ത് 23 മുതൽ സപ്തംബർ 1 വരെ കൊയിലാണ്ടി ടൗൺഹാളിൽ...
ലാവലിൻ കേസിൽ കോടതി കുറ്റവിമുക്തനാക്കിയ മുഖ്യമന്ത്രി പിണറായി വജയൻ പത്രസമ്മേളനം നടത്തുന്നു.
കൊച്ചി: ലാവ് ലിന്‍ കേസില്‍ പിണറായിക്ക് ക്ലീന്‍ ചീറ്റ്. മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറെ നിര്‍ണായകമായേക്കാവുന്ന ലാവ്ലിന്‍ കേസിലാണ് ഹൈക്കോടതി വിധി വന്നത്. പിണറായി...
കൊയിലാണ്ടി: കഴിഞ്ഞ 6 വർഷത്തോളമായി കൊയിലാണ്ടിയിൽ പ്രവർത്തിച്ചുവരുന്ന മമ്മാസ് കിച്ചൻ എന്ന ഭക്ഷണശാലക്കെതിരെ സോഷ്യൽ മീഡിയായിൽ വരുന്ന വ്യാജവാർത്തയിൽ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന്...