നടുവണ്ണൂര്‍: പരേതരായ ചാലില്‍ പാച്ചര്‍, അമ്മാളു ദമ്പതിമാരുടെ മകന്‍ ബാലകൃഷ്ണന്‍ (60)(റിട്ട. ജെ.എസ്, മുന്‍സിഫ് കോര്‍ട്ട്, പേരാമ്പ്ര) നിര്യാതനായി. ഭാര്യ: ഷീല. മകള്‍: ഭാഗ്യലക്ഷ്മി. സഹോദരങ്ങള്‍: ഗോപാലന്‍, നാരായണന്‍...
കൊയിലാണ്ടി: ഉള്ള്യേരിയില്‍ കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. വാരിക്കോളി ഷംസുവിന്റെ വീട്ടു പറമ്പിലെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. സമീപത്തെ കുളിമുറിയും അപകടാവസ്ഥയിലാണ്.
കോഴിക്കോട്: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ്. നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. കളക്ടറേറ്റ് പടിക്കലെത്തിയ മാര്‍ച്ച് ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡ് തകര്‍ത്ത് അകത്തുകടക്കാന്‍...
ഫറോക്ക്: ദേശീയപാതയില്‍ ഫറോക്ക് പുതിയ പാലത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മുപ്പത്തിയഞ്ച് പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രണ്ടു മണിയോടെയാണ് അപകടം. വഴിക്കടവില്‍ നിന്ന് വരികയായിരുന്ന ക്ലാസിക്ക് ബസും കോഴിക്കോട്...
കോഴിക്കോട്: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍, മുഖ്യപ്രതിയും ബിജെപി ഉത്തരമേഖലാ സെക്രട്ടറിയുമായ എംപി രാജനെ പാര്‍ട്ടിയുടെ ചുമതലകളില്‍ നിന്നും പുറത്താക്കി. ബിജെപി സംസ്ഥാന...
തിരുവനന്തപുരം: പി.എസ്.സി യോഗം 14 തസ്തികകളില്‍ നിയമനത്തിന് വിജ്ഞാപനമിറക്കാന്‍ തീരുമാനിച്ചു. സാങ്കേതിക വിദ്യാഭ്യാസവകുപ്പില്‍ ലക്ച്ചറര്‍ ഇന്‍ ആര്‍ക്കിടെക്ചര്‍, ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളജില്‍ റേഡിയോഗ്രാഫര്‍ ഗ്രേഡ് 2, കേരള...
ന്യൂയോര്‍ക്ക്: ഇന്ന് അമേരിക്കയുടെ ഭൂരിഭാഗവും പ്രദേശങ്ങളും കുറച്ചു സമയത്തേക്ക് പൂര്‍ണമായും ഇരുട്ടിലാകും. സൂര്യന്‍ ചന്ദ്രന് പിന്നില്‍ മറയുന്ന അത്യപൂര്‍വ പ്രതിഭാസമാണ് തിങ്കളാഴ്ച അമേരിക്കയെ ഇരുട്ടിലാക്കുക. നട്ടുച്ചക്ക് പോലും...
കൊയിലാണ്ടി: കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി വിജയ കുതിപ്പിന്റെ ഏഴ് വർഷം പിന്നിടുകയാണ്. പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് സ്ഥിരമായ വിപണി കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഹോം ഷോപ്പ് പദ്ധതിക്ക്...
കൊയിലാണ്ടി: ക്ഷേമനിധി അംഗങ്ങളായ കയർ തൊഴിലാളികൾക്കുള്ള വിരമിക്കൽ ആനുകൂല്യം വിതരണം ചെയ്തു. കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ അഡ്വ; കെ. സത്യൻ ഉദ്ഘാടനം...
കൊയിലാണ്ടി: നഗരസഭയിലെ വിയ്യൂർ നരിമുക്കിൽ വലിയവയൽകുനി ബാലന്റെ മകൻ വിനീഷ് ഡെങ്കിപനി ബാധിച്ച് ഗുരുതരാവസ്ഥയിൽ ഉദാരമതികളുടെ സഹായം തേടുകയാണ്. രോഗം മൂർച്ചിച്ച് കരളിന്റെയും വൃക്കയുടെയും പ്രവർത്തനം ഏതാണ്ട്...