തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭാ കവാടത്തില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ സത്യഗ്രഹമിരിക്കുന്നു. വി.പി സജീന്ദ്രന്‍, എല്‍ദോസ് കുന്നപ്പള്ളി, റോജി എം. ജോണ്‍, എന്‍. ഷംസുദ്ദീന്‍,...
കോഴിക്കോട്: നശിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതിയെക്കുറിച്ച് നമ്മെ ബോധവാന്‍മാരാക്കുകയാണ് ഒരു കൂട്ടം കുട്ടികള്‍. യോഗ നൃത്ത ശില്പത്തിലൂടെയാണ് പഴയ പ്രകൃതിയെ തിരിച്ചു പിടിക്കാന്‍ അവര്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. കോഴിക്കോട് മലബാര്‍...
കൊയിലാണ്ടി: കുറുവങ്ങാട് പരേതനായ തെക്കയില്‍ (പൗര്‍ണമി) വേലായുധന്റെ ഭാര്യ അമ്മാളു (83) നിര്യാതയായി. മക്കള്‍: വനജ, രാമകൃഷ്ണന്‍, പരേതരായ അശോകന്‍, ശിവാനന്ദന്‍. മരുമക്കള്‍: ഷീല, കുഞ്ഞിരാമന്‍, ഷീബ, ഉമ.
കൊയിലാണ്ടി: കുറുവങ്ങാട് പടന്നപുറത്ത് ബാലകൃഷ്ണന്‍ (56) നിര്യാതനായി. ഭാര്യ: പ്രേമ. മക്കള്‍: രഞ്ജിത്ത് ഗണേശന്‍, ഷിന്‍ജിത്ത്. മരുമകള്‍: രഞ്ജിനി.
തിരുവനന്തപുരം: കര്‍ഷകന്റെ കൃഷിഭൂമിയും വീടും ജപ്തി നടപടിയില്‍ നിന്നും ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1000 ചതുരശ്ര അടിയില്‍ താഴെയുള്ള വീടുകളെയും ഗ്രാമങ്ങളില്‍ 1 ഏക്കറും നഗരപ്രദേശത്ത് 50...
കൊയിലാണ്ടി: ഡി. വൈ. എഫ്. ഐ. നേതൃത്വത്തിൽ ആരംഭിക്കുന്ന പാലിയേറ്റീവ് & ട്രോമാകെയറിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി നടക്കുന്ന കാപ്പാട് ബീച്ച് ഫെസ്റ്റ് ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍...
ചെങ്ങോട്ടുകാവ്: ചേലിയ യു.പി. സ്‌കൂള്‍ ജെ.ആര്‍.സി. യൂണിറ്റ് ചെങ്ങോട്ടുകാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഗുളിക കവറുകള്‍ നിര്‍മിച്ചു നല്‍കി. ജെ.ആര്‍.സി. കണ്‍വീനര്‍ നന്ദന ബാബുവില്‍നിന്ന് ഡോ. ആര്യ കവറുകള്‍ ഏറ്റുവാങ്ങി....
കൊയിലാണ്ടി: കര്‍ഷകസംഘം കൊയിലാണ്ടി ഏരിയാകമ്മിറ്റി സംയോജിത കൃഷി ശില്‍പശാല നടത്തി. ജില്ലാ പഞ്ചായത്തംഗം ശാലിനി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പൂക്കാട് എഫ്.എഫ് ഹാളിൽ നടന്ന പരിപാടിയിൽ കര്‍ഷക സംഘം...
കൊയിലാണ്ടി: ടെലിഫോൺ എക്‌സ്ചേഞ്ച് കസ്റ്റമർ സെന്ററിൽ ബി.എസ്.എൻ.എൽ. മേള തിങ്കളാഴ്ച ആരംഭിക്കും. മേളയിൽ ഓണം സ്പെഷ്യൽ പ്ലാനിലേക്ക് മാറാനും മൊബൈൽ നമ്പർക്ക ആധാറുമായി ബന്ധിപ്പിക്കാനും സൗകര്യം ലഭ്യമായിരിക്കും. സിം...
കൊയിലാണ്ടി: നവീകരണ പൂർത്തിയായ കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷൻ തിങ്കളാഴ്ച കാലത്ത് 11 മണിക്ക് തുറന്നുകൊടുക്കും. കഴിഞ്ഞ അഞ്ച് മാസമായി കംഫർട്ട് സ്റ്റേഷൻ നവീകരണത്തിനായി അടച്ചിട്ടതായിരുന്നു....