പേരാമ്പ്ര താലൂക്ക് ആശുപത്രിയെ മാതൃകാ ആശുപത്രിയായി വികസിപ്പിക്കാന്‍ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നു
പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയെ മാതൃകാ ആശുപത്രിയായി വികസിപ്പിക്കാന്‍ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നു. മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാനും നിലവിലുള്ള ഡയാലിസിസ് സെന്റര്‍ കൂടുതല്‍ സൗകര്യത്തോടെ വിപുലീകരിക്കുന്നതിനും എം.എല്‍.എ.യുടെ ആസ്തിവികസനഫണ്ടില്‍നിന്ന് ഒരുകോടി രൂപ...