KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട. നാല് കിലോഗ്രാം കഞ്ചാവുമായി മലപ്പുറം പുളിക്കല്‍ സ്വദേശി ഷൈജു പിടിയിലായി. കോഴിക്കോട് സിറ്റി ആന്റി നാര്‍ക്കോട്ടിക് സ്ക്വാഡാണ് ഇയാളെ പിടികൂടിയത്....

കൊയിലാണ്ടി: നഗരസഭയും കൃഷിഭവനും ചേർന്നു മൂന്നാം വാർഡിൽ നടപ്പിലാക്കിയ കരനെല്ല് കൃഷിയുടെ ഉദ്‌ഘാടനം വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എൻ.കെ.ഭാസ്‌ക്കരൻ നിർവ്വഹിച്ചു. കൃഷി ഓഫീസർ ശ്രീവിദ്യ, എൻ.ടി....

കൊച്ചി: സംസ്ഥാന വ്യാപകമായി ഒക്ടോബര്‍ 13ന് ഹര്‍ത്താല്‍ നടത്തുമെന്ന് യുഎഡിഎഫ് അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു....

കൊയിലാണ്ടി: 9 മാസം മുതൽ 15 വയസ്സുവരെയുളള കുട്ടികൾക്ക്  കൊയിലാണ്ടി താലൂക്ക് ആശുപത്രിയിയുടെ സഹകരണത്തോടെ മീസിൽസ് & റുബെല്ല പ്രതിരോധ കുത്തിവെപ്പ് നടന്നു.  കൊയിലാണ്ടി ഗവ: ബോയ്‌സ്...

തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനയ്ക്കായി നിലവില്‍ തയ്യാറാക്കിയിരിക്കുന്ന പട്ടികക്കെതിരെ പരാതിയുമായി കെ. മുരളീധരന്‍ . കെ.പി.സി.സി ഭാരവാഹി പട്ടികയില്‍ പറഞ്ഞുകേള്‍ക്കുന്ന ചില പേരുകളില്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല. അതിനെതിരെ പരാതി...

കോഴിക്കോട്: ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ''ഹോസ്പിറ്റല്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ അഡ്മിനിസ്ട്രേഷന്‍'' എന്ന വിഷയത്തില്‍ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നു. ആറ്, ഏഴ് തീയതികളില്‍...

ഫാറൂഖ് കോളേജ്: റൗസത്തുല്‍ ഉലൂം അറബിക് കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റ് രാമനാട്ടുകരയില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള ബഡ്സ് സ്പെഷ്യല്‍ സ്കൂളിന് പുസ്തകങ്ങളും മറ്റു പഠന സാമഗ്രികളും വിതരണം ചെയ്തു....

കൊയിലാണ്ടി: മേലൂര്‍ പരേതനായ മീത്തല്‍ കേളപ്പന്‍നായരുടെ ഭാര്യ ലക്ഷ്മി അമ്മ (80) നിര്യാതയായി. മക്കള്‍: ശശിധരന്‍ (ഗുജറാത്ത്), പത്മിനി, ലീല. മരുമക്കള്‍: രാധാകൃഷ്ണന്‍, രവി, ഷീബ.

കൊയിലാണ്ടി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കൊയിലാണ്ടി 73, 75 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധി ജന്മശതാബ്ദി കുടുംബ സംഗമം സംഘടിപ്പിച്ചു.  കെ മുരളീധരൻ എം.എൽ എ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: ഐസ്​പ്‌ളാന്റ് റോഡില്‍ റോഷനില്‍ ഇമ്പിച്ചിപാത്തു (70) നിര്യാതയായി. ഭര്‍ത്താവ്: കെ.പി. മമ്മുഹാജി. മക്കള്‍: ഖലീല്‍ റഹ്മാന്‍, ഫൈസല്‍, അനീസ് (ഇരുവരും ദമാം), നസീറ. മരുമക്കള്‍: ഹാഷിം (കുവൈത്ത്),...