KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: ആര്‍എസ്‌എസ്‌ ആക്രമണത്തെ തുടര്‍ന്ന്‌ ഭീതിയിലായ ചിറക്കടവിലും പരിസര പ്രദേശങ്ങളിലും സമാധാനം പുനഃസ്ഥാപിക്കാനും പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യാനും നടപടിയെടുത്തിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു....

കൊയിലാണ്ടി: നഗരത്തിൽ മരുന്ന് കട കട്ടർ ഉപയോഗിച്ച് തുറന്ന് വൻ മോഷണം. ടെലഫോൺ എക്സ്ചേഞ്ചിനു സമീപം ഇ.പി രതീഷിന്റെ ഉടമസ്ഥതയിലുള്ള തിങ്കളാഴ്ച തുറക്കാനിരുന്ന കെയർ മെഡിക്കൽ ഷോപ്പിലാണ്...

കൊയിലാണ്ടി:  മുൻ നഗരസഭാ കൗൺസിലറും, വിമുക്ത ഭടനും, കോൺഗ്രസ്സ് പ്രവർത്തകനുമായിരുന്ന പൂവളപ്പിൽ ബാലന്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. കൗൺസിലർ ഷീബാ സതീശൻ അദ്ധ്യക്ഷത വഹിച്ചു. ടി. വി....

കൊയിലാണ്ടി: താലൂക്കാശുപത്രിയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് 9 നില കെട്ടിടം പണിയുന്നതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറായി. 9 നിലകളിലായി 1 ലക്ഷത്തി തൊണ്ണൂറ്റി നാലായിരം സ്‌ക്വയർഫീറ്റ്...

കൊയിലാണ്ടി: ദേശീയപാതയിൽ ടാറിംഗ് പണി പൂർത്തിയായ ഭാഗങ്ങളിലെ റോഡരികുകൾ സ്ലൈഡിംഗ് നടത്താത്തതിനാൽ  വാഹനങ്ങൾ താഴുന്നത് വാഹനങ്ങൾക്ക് വിനയാവുന്നു. ഉപരിതലം ടാറിംഗ് നടത്തിയതിനെ തുടർന്ന് റോഡ് മൂന്നിടയോളം ഉയർന്നതാണ്...

കുമളി: സംസ്ഥാനത്ത് യോഗാ ടൂറിസം സര്‍ക്യൂട്ട് ഒരുക്കുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ യോഗാ അംബാസിഡമാര്‍ക്ക് കുമളിയില്‍ സ്വീകരണം നല്‍കി. 22 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അറുപതോളം യോഗാ...

ദുബൈ:  കൃത്രിമ കാലുള്ള യാചകന്‍ ദുബൈയില്‍ അറസ്റ്റില്‍. കൃത്രിമ കാലില്‍ 45,000 ദിര്‍ഹം ഒളിപ്പിച്ച യാചകനില്‍ നിന്നും 55,000 ദിര്‍ഹം കൂടി പോലീസ് കണ്ടെടുത്തു. അറുപത് കഴിഞ്ഞ ഏഷ്യന്‍...

കൊല്ലം:  ജ്യേഷ്ഠനെ പലകകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ അനുജനു ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. ചവറ തെക്കുംഭാഗം മാലിഭാഗം അംബികാ ഭവനത്തില്‍ പപ്പന്‍ എന്നു വിളിക്കുന്ന...

തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച കേസ് അട്ടിമറിക്കാന്‍ ഉന്നത തലത്തില്‍ ശ്രമം നടന്നെന്ന് റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണറിപ്പോര്‍ട്ടിലാണ് ഇക്കാര്യം...

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശല്യം ചെയ്യുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്‌ത കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്‌റ്റില്‍. ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയാണ്‌ പിടിയിലായത്‌. കഞ്ഞിക്കുഴി വെണ്‍മണി സ്വദേശി യദുകൃഷ്‌ണനാണ്‌...