KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: എക്സൈസ് പാർട്ടി ബപ്പൻകാട്, കൊല്ലം, തുടങ്ങിയ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ 3 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടു പേരെ അറസ്റ്റ് ചെയ്തു. പന്തലായനി ശാന്തി...

കൊയിലാണ്ടി: അരിക്കുളം പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ തെരെഞ്ഞെടുക്കപ്പെട്ട യുവാവിന്റെ വീടിന് ബിൽഡിംങ് പെർമിറ്റ് നൽകാതെ വട്ടംകറക്കുന്നു എന്ന വാർത്ത സത്യ വിരുദ്ധവും വസ്തുതകൾക്ക് നിരക്കാത്തതുമാണെന്ന് അരിക്കുളം ഗ്രാമപഞ്ചായത്ത്...

തിരുവനന്തപുരം: നടന്‍ ദിലീപുമായി ബന്ധപ്പെട്ട താരസംഘടന 'അമ്മ'യുടെ നിലപാട‌് അപലപനീയമാണെന്ന‌് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി പ്രസ‌്താവനയില്‍ പറഞ്ഞു‌. ഏതാനും മാസം മുമ്പാണ് മലയാളി നടിയെ...

കണ്ണൂര്‍: ഡിവൈഎഫ്‌ഐ പാപ്പിനിശ്ശേരി ബ്ലോക്കില്‍ ഇനി പെണ്‍ചരിതം. എല്ലാ യൂണിറ്റിലും ഭാരവാഹികളില്‍ ഒരാളെങ്കിലും വനിതയായിരിക്കണമെന്ന്‌ തീരുമാനിച്ചു. സമ്മേളനത്തിന്‍റെ പ്രചരണാര്‍ത്ഥം ഡിവൈഎഫ്‌ഐ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പെണ്ണൊരുമ...

തിരുവനന്തപുരം: വാഹനാപകട കേസുകളില്‍ അന്വേഷണ ചുമതല ട്രാഫിക് പൊലിസില്‍ നിന്ന് ലോക്കല്‍ പൊലിസിലേയ്ക്ക് മാറ്റാന്‍ തീരുമാനിച്ചു. ട്രാഫിക് പൊലിസ് സ്റ്റേഷനുകളെ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റിനും നിയന്ത്രണത്തിനും മാത്രമാക്കാന്‍ ഉദ്ദേശിച്ചാണ്...

റിയാദ്: വിദഗ്ധ പരിശീലനത്തിനായി സൗദി സൈനിക കേഡറ്റുകള്‍ ഇന്ത്യയിലേക്ക്. മഹാരാഷ്ട്രയിലെ പൂനെയിലുള്ള നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലേക്കാണ് (എന്‍.ഡി.എ) വിദഗ്ധ പരിശീലനത്തിനായി സൗദി സംഘം എത്തുന്നത്. നിലവില്‍ കര,...

സെന്റ് പീറ്റേഴ്‌സബര്‍ഗ്: ഫിഫ ലോക കപ്പില്‍ അര്‍ജന്റീനയുടെ വിജയത്തിനു പിന്നാലെ അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം മറഡോണയ്ക്ക് ദേഹാസ്വാസ്ഥ്യം. ചൊവ്വാഴ്ച രാത്രി നൈജീരിയയ്‌ക്കെതിരായ അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെയാണ് മറഡോണ...

തിരുവനന്തപുരം: ചീഫ് സെക്രട്ടറി പോള്‍ ആന്റണി വിരമിക്കുന്ന ഒഴിവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു. തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍...

തിരുവനന്തപുരം: കോഴിക്കോട്ട്ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു മുന്‍കൂര്‍ ഇന്‍ക്രിമെന്‍റ് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നിപ രോഗം നിയന്ത്രിക്കുന്നതിന് ജീവഭയമില്ലാതെ പ്രവര്‍ത്തിച്ചവരെ അംഗീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഇന്‍ക്രിമെന്‍റ് നല്‍കുന്നത്....

തിരുവനന്തപുരം: ബ്ലേഡ് പലിശക്കാരില്‍ നിന്നും വായ്‌പയെടുത്ത് സാധാരണക്കാരായ പലരും കടക്കെണിയിലാകുന്നത് കേരളത്തിലെ ഒരു സമൂഹിക പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ശനമായ നടപടികള്‍ ബ്ലേഡ് പലിശക്കാര്‍ക്കെതിരെ സര്‍ക്കാര്‍...