KOYILANDY DIARY.COM

The Perfect News Portal

കണ്ണൂര്‍: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മീസില്‍സ്- റുബെല്ല പ്രതിരോധ പരിപാടിക്ക് ഇന്ന് തുടക്കം. മീസില്‍സ് (അഞ്ചാംപനി), റുബെല്ല (ജര്‍മന്‍ മീസില്‍സ്) എന്നീ മാരക രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി ഒമ്പതുമാസം...

കൊയിലാണ്ടി: പെരുവട്ടൂർ മേനോക്കിവീട്ടിൽ താഴെ ശേഖരൻ (78) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ശ്രീമതി, ലത, ഗോപി. മരുമക്കൾ: ശിവൻ, രാജു, ഷീജ (മുൻ കൗൺസിലർ, കൊയിലാണ്ടി...

കൊയിലാണ്ടി: ചേലിയ ബസാറില്‍ പുസ്തകചര്‍ച്ചയും സാംസ്‌കാരിക സംവാദവും സംഘടിപ്പിച്ചു. മുചുകുന്ന് ഭാസ്‌കരന്റെ അകലാപ്പുഴയുടെ അകലങ്ങളില്‍, ബുദ്ധദര്‍ശനം, ഇസ്ലാമിക തത്ത്വചിന്ത എന്നീ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ചര്‍ച്ച. നാസര്‍ കാപ്പാട് അധ്യക്ഷത വഹിച്ചു....

പയ്യോളി: ഇരിങ്ങല്‍ കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സോഷ്യോളജി, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളില്‍ സ്ഥിരമായും ഫിസിക്‌സ്, ഇംഗ്ലീഷ്, മലയാളം എന്നീവിഷയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തിലും...

പയ്യോളി: മേലടി എസ്.എന്‍.ബി.എം.ജി.യു.പി. സ്‌കൂളില്‍ യു.പി.എസ്.എ. ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകര്‍ക്കായി കൂടിക്കാഴ്ച നടത്തുന്നു. ഒക്ടോബർ അഞ്ചിന് രാവിലെ 11 മണിക്ക് ഓഫീസിലാണ് കൂടികാഴ്ച. ഫോണ്‍ 2601970.

കൊയിലാണ്ടി: പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു. ബ്രഹ്മശ്രീ മുരളീകൃഷ്ണൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. 8ാം തീയ്യതി വരെ എല്ലാ ദിവസവും രാവിലെ...

കൊയിലാണ്ടി: ഭിന്നശേഷി വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കായി ജില്ലാതല ശില്‍പ്പശാല നടത്തി. സര്‍വശിക്ഷാ അഭിയാന്‍ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ സാം ജി. ജോണ്‍ ഉദ്ഘാടനം ചെയ്തു. പ്രോജക്ട് ഓഫീസര്‍ എം....

കൊയിലാണ്ടി: വിയ്യൂർ ശ്രീ ശക്തൻ കുളങ്ങര ക്ഷേത്രത്തിന്‌ പുതിയ ഭണ്ഡാരം സമർപ്പിച്ചു.  ന്യൂവേൾഡ് സ്റ്റാർ പുളിയഞ്ചേരിയാണ് പുതിയ ഭണ്ഡാരം നിർമ്മിച്ച്‌ ക്ഷേത്രത്തിന് സമർപ്പിച്ചത്. ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റ്...