KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം; നിപ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം സ്വീകരിച്ച ചിട്ടയായതും മാതൃകാപരവുമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനമര്‍പ്പിച്ച്‌ കേരള മുഖ്യമന്ത്രി പിണറായി വിജയന് ബാള്‍ട്ടിമോറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സ്വീകരണം...

കണ്ണൂർ: കണ്ണൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കണ്ണൂര്‍ വെള്ളച്ചാലില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടികൊലപ്പെടുത്തി. പനത്തറ സ്വദേശി പ്രദീപാണ് ഭാര്യ ശ്രീലതയെ കൊലപ്പെടുത്തിയത്. കുടുംബ വഴക്കാണ് കാരണമെന്നാണ് പൊലീസിന്റെ...

കൊച്ചി: ലാലിഗ വേള്‍ഡ് ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് കൊച്ചി വേദിയാകുന്നു. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ജൂലൈ 24 മുതല്‍ 28 വരെയാണ് രാജ്യാന്തര മത്സരം നടക്കുക. കൊച്ചിയില്‍ നടന്ന...

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിനടുത്ത്‌ മുളക്കുഴയില്‍ പിക്കപ്പ്‌ വാനില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ നാലുപേര്‍ മരിച്ചു. ആലപ്പുഴ സ്വദേശികളായ സജീവ്, ബാബു, ആസാദ്, ബാബു പള്ളിപ്പുരയിടം. എന്നിവരാണ് മരിച്ചത്. ചെങ്ങന്നൂര്‍ മുളക്കുഴയില്‍...

ടൊറന്റോ: മലയാളി വിദ്യാര്‍ത്ഥി കാനഡയിലെ ടൊറന്റോയില്‍ ആത്മഹത്യ ചെയ്തു. ഏറണാകുളം പുല്ലുവഴി സ്വദേശി പോള്‍ ജോസാ (21) ണ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. ടൊറന്റോ...

കൊയിലാണ്ടി ; അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തിന്റെ ഭാഗമായി നഗരത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ലഹരിക്കെതിരെ സമൂഹ മനസാക്ഷിയെ ഉണര്‍ത്തും വിധം വിവിധ പരിപാടികളവതരിപ്പിച്ച് പ്രതിഷേധിച്ചു. നഗരസഭ വിദ്യാഭ്യാസ പദ്ധതിയായ...

കൊയിലാണ്ടി: മൽസ്യത്തിൽ ഫോർമാലിൻ ചേർത്ത് വില്പന നടത്തുന്നതിനെതിരെ സർക്കാർ സ്വീകരിക്കുന്ന കർശന നടപടി പരമ്പരാഗത മത്സ്യതൊഴിലാളികൾ സ്വാഗതം ചെയ്തു. ഇത് കാരണം  മത്സ്യതൊഴിലാളികൾ പിടിക്കുന്ന മത്സ്യങ്ങളെയും സംശയത്തോടെയാണ്...

കൊയിലാണ്ടി: ചിങ്ങപുരം വന്മുകo-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വായനാ വാരാചരണം വിവിധ പരിപാടികളോടെ നടന്നു. വായനാ ദിനത്തിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും വീടുകളിൽ ഹോം ലൈബ്രറികൾ ആരംഭിക്കുകയുണ്ടായി. വായനാ ക്വിസ്സ്,...

കൊയിലാണ്ടി: നമ്പ്രത്ത്കര കൊയിലോത്ത് വൃന്ദാവനത്തിൽ ഗോവിന്ദൻ നായർ നിര്യാതനായി. റിട്ട; കരസേന ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: പി. തങ്കമണി. സഹോദരങ്ങൾ: പരേതരായ ചാവട്ട്കണ്ടി അച്ചുതൻ നായർ, കൊയിലാത്ത് മാധവി...

കൊയിലാണ്ടി: നഗരസഭയിലെ 2017-18 അക്കാദമിക് വര്‍ഷത്തിൽ എസ്.എസ്.എല്‍.സി ; പ്ലസ് 2  മുഴുവന്‍ എ പ്ലസ് ജേതാക്കളെയും, എല്‍.എസ്.എസ്;  യു.എസ്.എസ്. സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാർത്ഥികളെയും നഗരസഭയുടെ നേതൃത്വത്തിൽ ആദരിക്കുന്നു....