കണ്ണൂര്‍: എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവും ബാലസംഘം കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടുമായ മാങ്ങാട്ടുപറമ്പ് സര്‍വ്വകലാശാല കാമ്പസിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥിനിയായ ഇ.കെ ദൃശ്യയെ (22) കെ...
കുവൈറ്റ് സിറ്റി: സമഗ്ര മേഖലയിലേയും വികസനമാണു സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നതെന്ന് എക്സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്‌ണന്‍. കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിച്ച...
കൊച്ചി: ദുരഭിമാനക്കൊലകള്‍ ഉണ്ടാകാതിരിക്കാനും പ്രണയിക്കുന്നവര്‍ക്ക് സ്വതന്ത്രരായി ജീവിക്കാനും സഹായവുമായ് ലൗ കമാന്‍ഡോസ‌് കേരളത്തിലും പ്രവര്‍ത്തനം ആരംഭിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഹ്യൂമന്‍ വെല്‍നസ് സ്റ്റ്ഡി സെന്ററിന്റെ...
കൊച്ചി: മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഭാര്യ താറ്റാട്ട് ഭാനുമതിയമ്മ (92) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ തൃശൂര്‍ മണ്ണുത്തിയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌ക്കാരം വൈകിട്ട് പാറമേക്കാവ് ശാന്തിഘട്ട് ശ്‌മശാനത്തില്‍....
കൊല്ലം: കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ രാസവസ്തു കലര്‍ത്തിയ 9000 കിലോ മീന്‍ പിടികൂടി. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവ...
കൊയിലാണ്ടി: ചിങ്ങപുരം വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ സ്പോർട്സ് ക്ലബ്ബ് ആഭിമുഖ്യത്തിൽ ലോകകപ്പ് ഫുട്ബോളിന് വരവേൽപ്പ് നൽകി.രക്ഷിതാക്കൾ, കുട്ടികൾ, അധ്യപകർ എന്നിവർ പങ്കെടുക്കുന്ന പ്രവചന മത്സരം, ഗോളടി മത്സരം,...
കൊയിലാണ്ടി: നഗരസഭയിലെ മുഴുവന്‍ വിദ്യാലയങ്ങളിലെയും പാചകതൊഴിലാളികള്‍ക്ക് യൂണിഫോമും, തിരിച്ചറിയല്‍ കാര്‍ഡും വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ്...
കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡ് കാനത്തിൽ താഴ കുടിവെള്ള പദ്ധതി പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട്....
കൊയിലാണ്ടി: കേരള സ്റ്റേറ്റ് ഫുട്‌ബോള്‍ അസോസിയേഷന്റെ മികച്ച ജൂനിയര്‍ ഫുട്‌ബോളര്‍ക്കുള്ള സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയ കൊയിലാണ്ടി ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥിനി എ.ടി. കൃഷ്ണപ്രിയയെ അനുമോദിച്ചു....
കൊയിലാണ്ടി: കൊരയങ്ങാട് വാദ്യസംഘത്തിന്റെ ആഭിമുഖ്യത്തിൽ ചെണ്ടമേള പരിശീലനം ആരംഭിച്ചു. കാഞ്ഞിലശ്ശേരി പത്മനാഭന്റെ ശിക്ഷണത്തിലാണ് പരിശീലനം. താൽപര്യമുള്ളവർ കൊരയങ്ങാട് വാദ്യസംഘവുമായി ബന്ധപ്പെടണം: PH: 984633 1009
