KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: വാഹനാപകട കേസുകളില്‍ അന്വേഷണ ചുമതല ട്രാഫിക് പൊലിസില്‍ നിന്ന് ലോക്കല്‍ പൊലിസിലേയ്ക്ക് മാറ്റാന്‍ തീരുമാനിച്ചു. ട്രാഫിക് പൊലിസ് സ്റ്റേഷനുകളെ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റിനും നിയന്ത്രണത്തിനും മാത്രമാക്കാന്‍ ഉദ്ദേശിച്ചാണ്...

റിയാദ്: വിദഗ്ധ പരിശീലനത്തിനായി സൗദി സൈനിക കേഡറ്റുകള്‍ ഇന്ത്യയിലേക്ക്. മഹാരാഷ്ട്രയിലെ പൂനെയിലുള്ള നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലേക്കാണ് (എന്‍.ഡി.എ) വിദഗ്ധ പരിശീലനത്തിനായി സൗദി സംഘം എത്തുന്നത്. നിലവില്‍ കര,...

സെന്റ് പീറ്റേഴ്‌സബര്‍ഗ്: ഫിഫ ലോക കപ്പില്‍ അര്‍ജന്റീനയുടെ വിജയത്തിനു പിന്നാലെ അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം മറഡോണയ്ക്ക് ദേഹാസ്വാസ്ഥ്യം. ചൊവ്വാഴ്ച രാത്രി നൈജീരിയയ്‌ക്കെതിരായ അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെയാണ് മറഡോണ...

തിരുവനന്തപുരം: ചീഫ് സെക്രട്ടറി പോള്‍ ആന്റണി വിരമിക്കുന്ന ഒഴിവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു. തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍...

തിരുവനന്തപുരം: കോഴിക്കോട്ട്ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു മുന്‍കൂര്‍ ഇന്‍ക്രിമെന്‍റ് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നിപ രോഗം നിയന്ത്രിക്കുന്നതിന് ജീവഭയമില്ലാതെ പ്രവര്‍ത്തിച്ചവരെ അംഗീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഇന്‍ക്രിമെന്‍റ് നല്‍കുന്നത്....

തിരുവനന്തപുരം: ബ്ലേഡ് പലിശക്കാരില്‍ നിന്നും വായ്‌പയെടുത്ത് സാധാരണക്കാരായ പലരും കടക്കെണിയിലാകുന്നത് കേരളത്തിലെ ഒരു സമൂഹിക പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ശനമായ നടപടികള്‍ ബ്ലേഡ് പലിശക്കാര്‍ക്കെതിരെ സര്‍ക്കാര്‍...

തിരുവനന്തപുരം: പുലര്‍ച്ചെ ക്ഷേത്ര ദര്‍ശനത്തിന് പോകും വഴി വീട്ടമ്മയുടെ കഴുത്തില്‍ വാള്‍വച്ച്‌ ഭീഷണിപ്പെടുത്തിയശേഷം പീഡിപ്പിക്കാന്‍ ശ്രമം. ചെമ്മരുതി പഞ്ചായത്തിലെ പനയറ പോരിട്ടക്കാവ് ക്ഷേത്രത്തിന് സമീപം ഇന്ന് പുലര്‍ച്ചെ...

വടകര: വില്യാപ്പള്ളി കായക്കൂല്‍താഴ കനാലിന് കുറുകെയുണ്ടായിരുന്ന പാലം കനത്ത മഴയില്‍ ഒലിച്ചുപോയി. മുകളിലത്തെ കോണ്‍ക്രീറ്റ് സ്ലാബും അടിഭാഗത്തെ സിമന്റ് പൈപ്പും ഉള്‍പ്പെടെ അടര്‍ന്നു മാറി വന്‍ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്....

വടകര: വില്യാപ്പള്ളി ടൗണ്‍ മത്സ്യമാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. സാധനങ്ങള്‍ വാങ്ങാനെത്തിയ പൊന്മേരി പറമ്പില്‍ തുണ്ടിയില്‍ ഹാജറ,...

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായ ദിലീപിന് പിന്തുണ നല്‍കിയ താര സംഘടനയായ അമ്മയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ ഭാവനയടക്കം നാല് നടിമാര്‍ രാജിവച്ചു. വനിതാ കൂട്ടായ്‌മയായ...