കോഴിക്കോട്: വടകര പയ്യോളി നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി. നഗരസഭാ ചെയര്‍പേഴ്‌സണായ പി. കുല്‍സുവിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസാകുകയായിരുന്നു. ജനതാദള്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്നതോടെ അവരുടെ മൂന്ന്...
കോഴിക്കോട്: മുക്കം മുത്തേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് പരിക്ക്. പുലര്‍ച്ചെ എഴോടെ സ്ഥിരം അപകട മേഖലയായ മുത്തേരി അങ്ങാടിക്ക് സമീപത്തെ ഇറക്കത്തിലാണ്...
ചേര്‍ത്തല: പിതാവിന്റെ മരണവിവരം അറിഞ്ഞെത്തിയ മകള്‍ കുഴഞ്ഞു വീണു മരിച്ചു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് ഭൂതത്താന്‍വെളി വീട്ടില്‍ കുമാരന്‍(89) ആണ് ഞായറാഴ്ച രാവിലെ മരിച്ചത്....
മുംബൈ: കനത്ത മഴയില്‍ ദുരിതം വിതച്ച് മുംബൈ നഗരം. മഴക്കെടുതിയില്‍ ഇതുവരെ നാലു പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ ഗതാഗത സംവിധാനവും താറുമാറായി. ലോക്കല്‍ ട്രെയിനുകള്‍...
കോട്ടയം: കുട്ടിക്കാനം മരിയന്‍ കോളജ് ഹോസ്റ്റല്‍ മെസില്‍ ഭക്ഷ്യ വിഷബാധയേറ്റ് എട്ട് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. പഴകിയ ഇറച്ചി കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത്. ആറ് പെണ്‍കുട്ടികളാണ് ഇന്ന് മുണ്ടക്കയം...
പെരുമ്പാവൂര്‍: പാതയോരത്ത് യുവതിയുടെ അഴുകിയ ജഡം. ഒപ്പം താമസിച്ചിരുന്ന യുവാവ് കൊലപ്പെടുത്തി സമീപത്തെ വീട്ടില്‍സൂക്ഷിച്ച ശവശരീരം ഇന്നലെ രാത്രി പാതവക്കില്‍ കൊണ്ടിടുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമീക നിഗമനം. യുവാവിനെ...
ഇടുക്കി: ജില്ലയിലെ കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഭരണം എല്‍ഡി എഫ് പിടിച്ചെടുത്തു. ഡി ദേവസ്യ പറയംനിലം പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് ധാരണ പ്രകാരം കേരളകോണ്‍ഗ്രസ് പ്രസിഡണ്ട് രാജിവെച്ചതോടെ നടന്ന...
കൊച്ചി: ചലച്ചിത്ര താരസംഘടനയായ 'അമ്മ'യിലേക്ക് ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിക് അബുവും രംഗത്ത്. നടന്‍ തിലകനെ ജീവിതാന്ത്യം വരെ താരസംഘടനയില്‍ നിന്നു വിലക്കിയിരുന്ന കാര്യം...
വടകര: പരമ്പരാഗത വ്യവസായ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തി തൊഴിലും വരുമാനവും കൂട്ടണമെന്ന് കൈത്തറി തൊഴിലാളി കൗണ്‍സില്‍ (സി.ഐ.ടി.യു.) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഇത്തരം വ്യവസായങ്ങളെ ശക്തിപ്പെടുത്താന്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍...
കോഴിക്കോട് : സാമൂഹിക പ്രശ്‌നങ്ങളില്‍നിന്ന് യുവാക്കള്‍ ഉള്‍വലിയുന്നത് അപകടകരമാണെന്ന് കെ.എന്‍.എം. സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി പറഞ്ഞു. ഐ.എസ്.എം. സംസ്ഥാന ക്യാമ്ബ് 'ഉണര്‍വ്-2018' ഉദ്ഘാടനം ചെയ്യുകയായിരുന്നു...
