KOYILANDY DIARY.COM

The Perfect News Portal

മലയാളികളുടെ പ്രിയപ്പെട്ട കലാഭവൻ മണി ഓർമയായിട്ട് ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്. മരണത്തിൽ ദുരൂഹത ഇതുവരെ ചുരുളഴിഞ്ഞിട്ടില്ല. ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്നുള്ള കാര്യത്തിൽ പരസ്പരമുള്ള വാക്പോര്...

കണ്ണൂര്‍: ചാല ബൈപാസില്‍ ടിപ്പര്‍ ലോറിയും വാനും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു. തമിഴ്നാട് റജിസ്ട്രേഷന്‍ വാനാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലച്ചെയാണ് അപകടമുണ്ടായത്. കണ്ണൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന ലോറിക്കു...

കൊയിലാണ്ടി: തീരദേശത്തെ കടൽഭിത്തികൾ കടലെടുക്കുന്നു. പൊയിൽക്കാവ് മുതൽ കൊയിലാണ്ടി മേഖലയിലുള്ള കടൽ ഭിത്തിയാണ് ശക്തമായ തിരയാക്രമണത്തിൽ കടലെടുക്കുന്നത്. ഇക്കഴിഞ്ഞ ഓഖി ച്ചുഴലിക്കാറ്റിൽ പൊയിൽക്കാവ് മേഖലയിൽ ശക്തമായ കടലാക്രമണമുണ്ടായിരുന്നു....

കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് പ്രധാന ദിവസമായ ഇന്ന് ഭക്തജനങ്ങള്‍ക്കും കലാസ്വാദകര്‍ക്കും ഒരുപോലെ ആനന്ദം പകര്‍ന്നുകൊണ്ട് തിറകളുടെ മാമാങ്കം നടക്കും. രാവിലെ പാലക്കാട് പൊതിയില്‍ നാരായണ...

തിരുവനന്തപുരം: നോക്കുകൂലിയും തൊഴില്‍രംഗത്തെ മറ്റു ദുഷ്പ്രവണതകളും അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഇക്കാര്യം ആലോചിക്കുന്നതിന് പ്രധാന ട്രേഡ് യൂണിയന്‍ സംഘടനകളുടെ യോഗം ഉടനെ വിളിച്ചുചേര്‍ക്കുമെന്ന്...

നെടുങ്കണ്ടം: പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ നടത്തിയ സെന്‍ഡ് ഓഫ് പാര്‍ട്ടിയില്‍ വിദേശമദ്യം. സ്കൂള്‍ അധികൃതര്‍ കയ്യോടെ പിടികൂടിയെങ്കിലും മദ്യം ലഭിച്ചത് എവിടെനിന്നെന്ന് പറയാന്‍ കുട്ടികള്‍ തയ്യാറാകുന്നില്ലെന്നാണ് വിവരം....

വാഷിങ്ടണ്‍: ജോലിക്കിടെ ഉണ്ടായ ചെറിയപരിക്കിന്റെ ഫലമാകാം വലതുകാല്‍പാദത്തില്‍ പ്രത്യക്ഷപ്പെട്ട കുമിളയെന്നാണ് അമേരിക്കക്കാരനായ റൗള്‍ റെയ്സ് വിചാരിച്ചത്. എന്നാല്‍ തന്റെ കാല്‍പാദം മുറിച്ചുമാറ്റുന്നതിലേക്ക് നയിച്ച, മാംസം ഭക്ഷിക്കുന്ന ബാക്ടീരിയയുടെ...

ഓസ്കര്‍ പുരസകാരങ്ങള്‍ പ്രഖ്യാപിച്ചു; ഷെയിപ്പ് ഓഫ് വാട്ടര്‍ മികച്ച ചിത്രം. ഗാരി ഒാഡ്സ്മാന്‍ മികച്ച നടന്‍ ഡാര്‍ക്കസ്റ്റ് അവറിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച നടി ഫ്രാന്‍സിസ് മക്മോര്‍മണ്ട്...

കൊച്ചി: ജില്ല ഭരണകൂടത്തിന്റെയും മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെയും നേതൃത്വത്തില്‍ അന്‍പൊട് കൊച്ചിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന 100 കുളം പദ്ധതിയുടെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ആമ്ബല്ലൂരില്‍ തുടക്കമായി. ആമ്ബല്ലൂര്‍...

കൊയിലാണ്ടി: അരിക്കുളം നിടുമ്പൊയിൽ പരേതനായ കളത്തിങ്കൽ മാധവൻ നായരുടെ മകൻ ധർമ്മൻ (46) നിര്യാതനായി. കോൺഗ്രസ്സ് പ്രവർത്തകനായിരുന്നു. അമ്മ: കമലമ്മ. സഹോദരങ്ങൾ: സരള, പ്രേമൻ (അരിക്കുളം യു.പി....