KOYILANDY DIARY.COM

The Perfect News Portal

ദില്ലി: സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍ ചേരും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ഏര്‍പ്പെടേണ്ട സഖ്യത്തെ കുറിച്ച്‌ യോഗം...

തിരുവനന്തപുരം: പിണറായി കൂട്ടക്കൊലക്കേസ് ക്രൈം ബ്രാഞ്ച് പുനരന്വേഷിക്കും. സൗമ്യ കുടുംബാംഗങ്ങളെ കൊന്നത് ഒറ്റയ്ക്കല്ല എന്ന നിഗമനത്തിലാണ് കേസ് പുനരന്വേഷിക്കുന്നത്. സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവവും ക്രൈംബ്രാഞ്ച്...

തിരുവനന്തപുരം; ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെ പരിക്കേറ്റ നാവികന്‍ അഭിലാഷ് ടോമിക്ക് എല്ലാ സഹായവും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൊച്ചിയിലെ അഭിലാഷ് ടോമിയുടെ വീട്ടിലെത്തിയാണ്...

കോഴിക്കോട്:  കോഴിക്കോട് ടൗണിൽ കണ്ടംകുളം - പുതിയപാലം  റോഡിൽ സ്ഥിതി ചെയ്യുന്ന ചാലപ്പുറം എൻ.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്കൂളിന് മുൻവശം വെച്ച് 1.200 കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി...

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ കോടതി ദ്വൈശദാബ്ദി കെട്ടിടത്തിലെ സ്വീകരണമുറിയിൽ ഇടം പിടിക്കുന്നത് ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമത്തിലെ ആർട്ടിസ്റ്റ് പി.നവീൻകുമാർ വരച്ച ഗാന്ധിജിയുടെ ചിത്രം. നാൽപ്പത് ചതുരശ്രയടി...

കൊയിലാണ്ടി: പ്രളയ ദുരന്തത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും, ദുരിതാശ്വാസ വിതരണത്തിലെ വിവേചനം സർവ്വകക്ഷി മേൽനോട്ടത്തിലുടെ  വിതരണം നടത്തി രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി. നഗരസഭാ...

കൊയിലാണ്ടി: നഗരസഭയിലെ 15,17 വാർഡുകളിൽ ഉൾപ്പെട്ട റസിഡന്റ്‌സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ സൈബർ ക്ലാസ്സ് സംഘടിപ്പിച്ചു. വർദ്ധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളുടെ പാശ്ചാത്തലത്തിലാണ് സൈബർ ക്ലാസ്സ് നടത്തുവാൻ തീരുമാനിച്ചത്. പന്തലായനി സൗത്ത്,...

ബംഗളുരു: കനത്ത മഴയ്ക്ക് പിന്നാലെ ബംഗളൂരുവിലെ തടാകങ്ങള്‍ വീണ്ടും നുരഞ്ഞുപൊന്തി. ബെലന്തൂര്‍, വര്‍ത്തൂര്‍ തടാകങ്ങളുടെ സമീപത്തെ റോഡുകളിലേക്കും കെട്ടിടങ്ങളിലേക്കും വിഷപ്പത പരന്നു. രാസമാലിന്യങ്ങള്‍ കൂടുതല്‍ ഒഴുകിയെത്തിയതാണ് തടാകം...

കൊച്ചി: പ്രളയത്തിന് മുമ്പ്‌ വരെ ഒരു കൊച്ചു ഷെഡ്ഡിലായിരുന്നു രമ താമസിച്ചിരുന്നത്. പ്രളയം വന്നതോടെ അത് തകരുകയും തലചായ്ക്കാന്‍ ഒരിടം ഇല്ലാതാവുകയും ചെയ്തു. ഈ ഒരു അവസ്ഥയിലാണ്...

ക​രു​നാ​ഗ​പ്പ​ള്ളി: കെ​എ​സ്‌ആ​ര്‍ടിസി ബ​സി​ല്‍ നി​ന്ന് വീ​ണ് ക​ണ്ട​ക്ട​ര്‍​ക്ക് പ​രി​ക്കേ​റ്റു.​ ക​രു​നാ​ഗ​പ്പ​ള്ളി ഡി​പ്പോ​യി​ലെ കണ്ടക്ടര്‍ യാ​സ​ര്‍ അ​രാ​ഫ​ത്തി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇന്ന് രാവിലെയാണ് സംഭവം. തു​റ​യി​ല്‍​ക​ട​വി​ല്‍​ നി​ന്ന് അ​രി​ന​ല്ലൂ​രി​ലേക്ക് പോ​കു​ക​യാ​യി​രു​ന്ന...