KOYILANDY DIARY.COM

The Perfect News Portal

മലപ്പുറം: വാഹനത്തില്‍ ഒളിപ്പിച്ച്‌ കടത്തുകയായിരുന്ന 70 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ കൊണ്ടോട്ടിയില്‍ അറസ്റ്റിലായി.മൊറയൂര്‍ വാലഞ്ചേരി പാറേക്കുത്ത് കാട്ടുപരുത്തി മുഹമ്മദ് ബഷീര്‍(48),കിഴിശ്ശേരി തവനൂര്‍ പേങ്ങാട്ടില്‍ സല്‍മാനുല്‍ ഫാരിസ്(27)എന്നിവരെയാണ്...

ത്രിപുരയിലെ സംഘര്‍ഷ മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് വിജയെത്തെത്തുടര്‍ന്ന് സിപിഐഎമ്മിനു നേരെ വ്യാപകമായ ആക്രമണമാണ് ത്രിപുരയില്‍ ബിജെപിയുടെ നേതൃത്യത്തില്‍ നടക്കുന്നത്. ത്രിപുരയില്‍ തെരഞ്ഞെടുപ്പ് ഫലം വന്നതുമുതല്‍ ബിജെപിയുടെ...

കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗാദേവീ ക്ഷേത്രം താലപ്പൊലി ഉത്സവം 14 മുതല്‍ 20 വരെ ആഘോഷിക്കും. 14-ന് രാത്രി ഏഴുമണിക്ക് പടിഞ്ഞാറെ കാവിലും ശേഷം കിഴക്കെ  കാവിലും കൊടിയേറും. 15-ന്...

കൊയിലാണ്ടി: പോലീസ് വാഹനങ്ങളില്‍ ഇനി ഒളിക്യാമറയും. കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ വാഹനത്തില്‍ കഴിഞ്ഞദിവസം സി.സി.ടി.വി. സ്ഥാപിച്ചു. വാഹനത്തിന്റെ നാല് ഭാഗത്തുമുള്ള ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിയും. ആള്‍ക്കൂട്ട സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍...

കൊയിലാണ്ടി: പുതിയ ബസ് സ്റ്റാന്‍ഡ് മേല്‍പ്പാലത്തിന് സമീപം മാലിന്യം കത്തിച്ചത് ഭീതിപരത്തി. തിങ്കളാഴ്ച രാത്രി ഒന്‍പതോടെയാണ്  മാലിന്യത്തിന് തീപിടിച്ചത്. നഗരസഭ ശേഖരിച്ച മാലിന്യത്തിനാണ് തീ കൊടുത്തത്. പ്ലാസ്റ്റിക്...

അഗര്‍ത്തല : തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ത്രിപുരയില്‍ ബിജെപി ഐപിഎഫ്ടി ക്രിമിനല്‍ സംഘം അഴിച്ചുവിട്ട അക്രമം മൂന്നാം ദിനവും തുടരുന്നു. നൂറു കണക്കിന് സിപിഐ എം പ്രവര്‍ത്തരുടെ...

കാസര്‍ഗോഡ് : രാവണീശ്വരം ഗവ:ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ കാവ്യക്ക് ദിവസം കഴിയുന്തോറും മനസ്സിലാദിയാണ്. തന്റെ ജീവിതത്തിലെ നിര്‍ണായകമായ എസ്.എസ്.എല്‍.സി പരീക്ഷ അടുക്കുന്തോറും വീട്ടില്‍ വൈദ്യുതിവെളിച്ചം ഇല്ലാത്തതിനാല്‍ രാത്രിയും രാവിലെയും...

കോഴിക്കോട്: എരഞ്ഞിപ്പാലം മാറാട് സ്പെഷ്യല്‍ കോടതിക്ക് സമീപം ചായക്കടയിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച്‌ കടകള്‍ ഭാഗികമായി കത്തിനശിച്ചു. വെെകിട്ട് മൂന്നുമണിയോടെയാണ് സംഭവം. കോടതിക്ക് മുന്നിലുള്ള തലക്കുളത്തൂര്‍ സ്വദേശി...

മലയാളികളുടെ പ്രിയപ്പെട്ട കലാഭവൻ മണി ഓർമയായിട്ട് ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്. മരണത്തിൽ ദുരൂഹത ഇതുവരെ ചുരുളഴിഞ്ഞിട്ടില്ല. ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്നുള്ള കാര്യത്തിൽ പരസ്പരമുള്ള വാക്പോര്...

കണ്ണൂര്‍: ചാല ബൈപാസില്‍ ടിപ്പര്‍ ലോറിയും വാനും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു. തമിഴ്നാട് റജിസ്ട്രേഷന്‍ വാനാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലച്ചെയാണ് അപകടമുണ്ടായത്. കണ്ണൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന ലോറിക്കു...