താമരശ്ശേരി: കിടപ്പുമുറിയില്‍ തൊട്ടിലില്‍ ഉറക്കിക്കിടത്തിയ ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ കുഞ്ഞിന്റെ പിതൃ സഹോദരഭാര്യ അറസ്റ്റില്‍. താമരശ്ശേരി...
എറണാകുളം: ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ച കേസില്‍ യുവതി അറസ്റ്റില്‍. എറണാകുളം ബ്രോഡ് വേയിലെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണവള മോഷ്ടിച്ച സ്നേഹ വൈശാലിനെയാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ്...
ഐ ലീഗ് ക്ലബ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ഈ മാസം 26ന് തുടക്കമാകും. കേരളത്തില്‍ നിന്നുള്ള ഗോകുലം കേരള എഫ്.സി ഉള്‍പ്പെടെ 11 ടീമുകള്‍ അങ്കം കുറിയ്ക്കും. ആദ്യമായി...
തിരുവനന്തപുരം: എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷിന്റെ വീടിനുനേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണ സമയത്ത് വിനീഷിന്റെ അച്ഛനും അമ്മയും...
കൊയിലാണ്ടി: പ്രതിമ, ശില്പ നിർമ്മാണത്തിൽ ഏർപ്പെട്ടു വരുന്ന രാജസ്ഥാൻ സ്വദേശികളായ കുടുംബത്തിലെ അഞ്ച് പേരെ കാറിലെത്തിയ സംഘം ആക്രമിച്ചു. ഇവരെ നാട്ടുകാർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച...
കൊയിലാണ്ടി: ദേശീയ കയർ റിസേർവ്വ് ആന്റ് മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് മുഖേനെ കയർ തൊഴിലാളികൾക്കായുള്ള ഇലക്ട്രോണിക് റാട്ട പരിശിലനം കീഴരിയൂർ കയർ സഹകരണ സംഘത്തിൽ ആരംഭിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്ത്...
കൊയിലാണ്ടി: വെള്ളറക്കാട് അടിയറ വീട്ടിൽ ഗോവിന്ദൻ (65) നിര്യാതനായി. (പന്തലായനി യു .പി. സ്കൂൾ റിട്ട. പ്യൂൺ ആയിരുന്നു). ഭാര്യ. സരോജിനി. മകൻ. അരുൺ കുമാർ സഞ്ചയനം....
കൊയിലാണ്ടി: കേന്ദ്ര സര്‍ക്കാറിന്റെ ജന വിരുദ്ധ നയങ്ങളിലും, പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിലും പ്രതിഷേധിച്ച് ലോക് താന്ത്രിക് ജനതാദള്‍ കൊയിലാണ്ടിയില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. സംസ്ഥാന സെക്രട്ടറി...
കൊയിലാണ്ടി: മോഷണ ശ്രമത്തിനിടെ വീട്ടമ്മയെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. റെയിൽവെ സ്‌റ്റേഷൻ പരിസരത്ത് മുത്താമ്പി റോഡിൽ ടോൾ ബൂത്തിന് സമീപം തൊണ്ണാക്കാംപുറത്ത് ടി.പി. രാജന്റെ ഭാര്യ ഉള്ള്യേരി ശ്രീ...
ഡല്‍ഹി: ചൈനയ്ക്കെതിരെ ഇന്ത്യയും ജപ്പാനും കൈകോര്‍ക്കാനൊരുങ്ങുന്നു. ഇന്ത്യയുമായി നാവികത്താവളങ്ങള്‍ പങ്കുവയ്ക്കാനുള്ള കരാറിന് ജപ്പാന്‍ ശ്രമം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ മഹാസമുദ്രത്തിലുള്‍പ്പെടെ ചൈനയുടെ സാന്നിധ്യം ശക്തമാകുന്നത് കണക്കിലെടുത്താണ് ഇന്ത്യയുമായി...
