KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കുറുവങ്ങാട് കാരളംകണ്ടി പരേതനായ ബാബുവിന്റെ ഭാര്യ: പുഷ്പ (50) നിര്യാതയായി. മക്കൾ: ബബിത, പ്രബീഷ്. മരുമക്കൾ: മധുരേഷ്, രേഷ്മ.

കൊയിലാണ്ടി: പൂക്കാട് സ്രാമ്പിയിൽ മാധവിഅമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തുക്കുട്ടി നായർ. മക്കൾ; ദാമോദരൻ, വിശ്വനാഥൻ, പുഷ്പ, പ്രസീത. മരുമക്കൾ: ഉണ്ണിനായർ, നാരായണൻ, സുഗത, ഷംന....

കൊയിലാണ്ടി: കോമത്ത്കര നസീബിൽ വി.കെ ഹംസഹാജി (82)(പ്രമീള ബേക്കറി) നിര്യാതനായി. ഭാര്യ; നഫീസ. മക്കൾ: നൗഷാദ് (ബഹ്‌റൈൻ), നജീബ്, നസീർ, നഹാർ, നൗഫൽ.

ദില്ലി: കള്ള് ഷാപ്പുകള്‍ക്ക് ആശ്വാസം. ഹൈവേകളിലെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്ന് സുപ്രീം കോടതി. പഞ്ചായത്തുകളില്‍ മദ്യശാലാ നിരോധനത്തില്‍ ഇളവ് നല്‍കാമെന്ന വിധിയില്‍ കള്ളുഷാപ്പുകളും ഉള്‍പ്പെടുമെന്ന് സുപ്രീം കോടതി...

ചാലക്കുടി: തേനിയിലെ കാട്ടുതീയ്ക്കു പിന്നാലെ ചാലക്കുടി-അതിരപ്പള്ളി മേഖലയില്‍ വ്യാപക കാട്ടുതീ പടര്‍ന്നു പിടിക്കുന്നു. ഇന്നലെ ഉച്ചയ്ക്ക് പടര്‍ന്ന തീ പിന്നീട് പിള്ളപ്പാറയിലേക്കും വ്യാപിച്ചു. ശക്തമായി കാറ്റടിക്കുന്നതിനാലാണ് തീ...

കൊയിലാണ്ടി; ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി താലൂക്കിലെ വളണ്ടിയർമാർക്ക് കൊയിലാണ്ടി ഫയർഫോഴ്‌സിന്റെ സഹകരണത്തോടെ ദുരന്ത നിവാരണ പരിശീലനം നൽകി. നഗരസഭ ചെയർമാൻ അഡ്വ; കെ. സത്യൻ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: മൂടാടി ഹിൽബസാർ കുറുങ്ങോട്ട് മീത്തൽ സുരേഷ് (46) നിര്യാതനായി. പിതാവ്: പരേതനായ ചാത്തു. മാതാവ്: കല്യാണി. ഭാര്യ: കവിത. മക്കൾ: അമയ, അഭിഷേക്. സഹോദരങ്ങൾ: വൽസല,...

കൊയിലാണ്ടി: മഹാരാഷ്ട്രയിൽ നടക്കുന്ന ലോങ് മാർച്ചിന് പിന്തുണ നൽകി കേരള കർഷക സംഘം കൊയിലാണ്ടി ഏരിയ കമ്മറ്റി നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. യോഗം ഏരിയ സെക്രട്ടറി...

കൊയിലാണ്ടി: കൊടക്കാട്ടുമുറി അരീക്കണ്ടി ഭഗവതിക്ഷേത്രത്തില്‍ കൊടുങ്ങല്ലൂര്‍ മീനഭരണിയോടനുബന്ധിച്ച് മാര്‍ച്ച് 17-ന് വൈകുന്നേരം ആറിന് രൗദ്രഭാവത്തിലുള്ള വലിയവട്ടളം ഗുരുതിതര്‍പ്പണം നടക്കും. 18-ന് കൗളാചാരപ്രകാരമുള്ള ശക്തിപൂജനടത്തി ആചാരാനുഷ്ഠാനങ്ങളോടെ അരീക്കണ്ടിയോഗക്കാര്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലേക്ക്  പോകും.

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ നാലിടങ്ങളിലായി പോലീസും എക്സൈസും നടത്തിയ റെയ്ഡില്‍ എട്ട് കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. നാല് കേസുകളിലായി അഞ്ചുപേരെ അറസ്റ്റ് ചെയ്തു. നാല് കിലോയിലധികം കഞ്ചാവുമായി ബേപ്പൂര്‍...