KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ അക്രമം രണ്ട് പേർക്ക് പരുക്ക്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗാൾ സ്വദേശികളായ സ്കിതിഷ് മണ്ഡൽ 25. ,ജയന്ത് റായ്...

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ച പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കെ സുധാകരന്‍. യൂത്ത് കോണ്‍ഗ്രസ് ചെറുപുഴ മണ്ഡലം മുന്‍ പ്രസിഡന്റ് മിഥിലാജ് പീഡിപ്പിച്ച പെണ്‍കുട്ടിയെയാണ്, കേസില്‍ നിന്ന് പിന്‍മാറണമെന്ന്...

കര്‍ഷകരെ ആശങ്കയിലാക്കിയും ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകര്‍ന്നും ഇറച്ചിക്കോഴി വില കുറയുന്നു. വെള്ളിയാഴ്ച സംസ്ഥാനത്തെ കുറഞ്ഞ വിലയായ, കിലോഗ്രാമിന് 66 രൂപക്ക് പാലക്കാട് ജില്ലയില്‍ വില്‍പ്പന നടന്നപ്പോള്‍ മലപ്പുറം...

തിരുവനന്തപുരം: എം.പി വീരേന്ദ്രകുമാറിനെ ജെ.ഡി.യുവിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഇടതുമുന്നണിയുടെ പിന്തുണയോടെ സ്വതന്ത്രനായിട്ടാണ് വീരേന്ദ്രകുമാര്‍ മത്സരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് നാമനിര്‍ദേശ പത്രിക നല്‍കും. ജെഡിഎസുമായുള്ള ലയനം നിലവില്‍ അജണ്ടയിലില്ലെന്നും...

കൊച്ചി > കൊച്ചിയില്‍ നടത്തിയ ഓപ്പറേഷന്‍ കുബേരയില്‍ കൊള്ളപ്പലിശക്ക് പണം നല്‍കുന്ന വന്‍കിട ബ്ലേഡ് മാഫിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശികളായ ഇസക് മുത്തു,...

കൊയിലാണ്ടി: മുസ്ല്യാരകത്ത് മാടത്തുമ്മൽ എം.എം. കുഞ്ഞിബിഉമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി ഉമ്മർ. മക്കൾ: ബഷീർ (കുവൈത്ത്), ഷരീഫ്‌ (താജ് കൂൾബാർ, കൊയിലാണ്ടി), അലി (എക്‌സാറ്റ്...

കണ്ണൂര്‍: ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി കണ്ണുര്‍ ജില്ലാ ഭരണകൂടം തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ 'വീആര്‍ കണ്ണൂരിന്റെ' ലോഞ്ചിങ്ങ് കണ്ണൂര്‍ ഗസ്റ്റ്ഹൗസ് ഹാളില്‍...

ബെംഗളൂരു: നൈസ് റോഡിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തൃശൂര്‍ മുളങ്കുന്നത്ത് കാവ് സ്വദേശി വി ഗോപിനാഥന്‍ നായരുടെ...

വടകര: പൂനയില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് കടത്തുകയായിരുന്ന രേഖകളില്ലാത്ത ഇരുപത്തിയെട്ടര ലക്ഷം രൂപയുടെ ഹവാല പണവുമായി ഇതര സംസ്ഥാന യുവാവ് അറസ്റ്റില്‍. മഹാരാഷ്ട്ര പൂനയില്‍ ലാച്ചി പാഡ് ഷാമാജി...

മുക്കം: കാരശ്ശേരി വൈശ്യംപുറത്ത് പുരയിടത്തില്‍ കിളയ്ക്കുന്നതിനിടെ വടിവാള്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെതൊഴിലുറപ്പ് തൊഴിലാളികള്‍ കുഴിയെടുക്കാന്‍ മണ്ണ് നീക്കുന്നതിനിടെയാണ് രണ്ടര അടിയോളം നീളമുള്ള വടിവാള്‍ കണ്ടത്. ഏകദേശം ഒരടി...