KOYILANDY DIARY.COM

The Perfect News Portal

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. പൂക്കാട്ടു തൊടി നഫീസ (55) ആണ് മരിച്ചത്. നഫീസയുടെ മകന്‍ മുഹമ്മദ് നൗഷാദാണ് വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് മകന്‍ മുഹമ്മദ് നൗഷാദിനെ...

കൊയിലാണ്ടി; കുറുവങ്ങാട് കുനിയിൽ കുട്ടിഹസ്സൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ആസ്യഉമ്മ. മക്കൾ: ബഷീർ, റഹ്മത്ത്. മരുമക്കൾ: ഹാഷിം, സൗദ.

നാദാപുരം: വിലങ്ങാട് ഉടുമ്പിറങ്ങിമലയില്‍ അനധികൃത ഖനനനീക്കം നടക്കുന്ന സ്ഥലം ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. വൈകുന്നേരം മൂന്നുമണിക്ക് ഉടുമ്പിറങ്ങി മലയിലെത്തിയ സംഘം രണ്ടരമണിക്കൂറോളം കുന്നിന്‍മുകളില്‍ ചെലവഴിച്ചു. ഉടുമ്പിറങ്ങിമലയില്‍...

താമരശ്ശേരി: പൂനൂര്‍ പുഴ നശീകരണം ജില്ല നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണെന്ന് സി.ഡബ്ല്യൂ.ആര്‍.ഡി.എം സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.വി.പി ദിനേശ്. സേവ് പൂനൂര്‍ പുഴ ഫോറം, പ്രതികരണവേദി, പൂനൂര്‍...

ആലപ്പുഴ:  തോട്ടപ്പള്ളി കല്‍പകവാടിക്ക് സമീപം വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇന്നോവ കാര്‍ ഇടിച്ച്‌ കയറിയാണ് ഒരു കുടുംബത്തിലെ മൂന്ന് പേരുടെ...

കൊല്ലം: പുനലൂരില്‍ വിദ്യാര്‍ത്ഥി കനാലില്‍ വീണ് മരിച്ചു. കരവാളൂര്‍ സ്വദേശി വിഷ്ണു(13) ആണ് മരിച്ചത്. കനാലില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.

കോഴിക്കോട്: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം ഉള്‍പ്പടെ എല്ലാവരുടെയും വോട്ട് വേണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. സിപിഎമ്മിന് ആരോടും അയിത്തമില്ല. മാണി ഗ്രൂപ്പിന്‍റെ വോട്ട്...

സഹപാഠികള്‍ ചേര്‍ന്ന് അഞ്ചാം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം മണ്ണെണ്ണയൊഴിട്ട് ജീവനോടെ കത്തിച്ചു. അസാമിലെ നഗാവ് ജില്ലയിലാണ് സംഭവം.സ്‌കൂളിലെ സഹപാഠികളാണ് തന്നെ ആക്രമിച്ചതെന്ന പെണ്‍കുട്ടിയുടെ മരണ മൊഴിയുടെ...

ജോലി വാഗാദാനം ചെയ്ത് വിദേശത്തേയ്ക്ക് കടത്തി, പറഞ്ഞത് ദുബായിലേക്കെന്ന് എന്നാല്‍ ഒടുവില്‍ എത്തിപ്പെട്ടത് മസ്‌ക്കറ്റില്‍. ഹൈദരാബാദുകാരിയായ യുവതിയുടെ കഥ ഞെട്ടിക്കുന്നത്. ദുബായില്‍ സെയില്‍ഗേളെന്നും പറഞ്ഞായിരുന്നു ഹൈദരാബാദുകാരിയായ യുവതിയെ...

കൊയിലാണ്ടി : കെ.എസ്.കെ.ടി.യു. കൊയിലാണ്ടി ഏരിയാ കണ്‍വെന്‍ഷന്‍ കാപ്പാടന്‍ കൈപ്പുഴ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി ജോയിന്റ് സെക്രട്ടറി ആര്‍ ചിന്നകുട്ടന്‍ കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍...