തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി.സദാശിവവുമായി കൂടിക്കാഴ്ച നടത്തി. രാവിലെ രാജ്ഭവനിലെത്തിയാണ് മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടെത്. അതേസമയം, കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
ദില്ലി: സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ സ്റ്റാറ്റ് ഓഫ് യൂണിറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അനാച്ഛാദനം ചെയ്യും. പട്ടേലിന്റെ 143-ാം ജന്മദിനത്തിലാണ് പ്രതിമ അനാച്ഛാദനം ചെയ്യുന്നത്....
തിരുവനന്തപുരം: കേരളത്തില്‍ വരുന്നതും ഇവിടെ നിന്ന് ലഭിക്കുന്ന ഉണര്‍വും താന്‍ വളരെയധികം ഇഷ്ടപ്പെടുന്നുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. ദൈവത്തിന്റെ സ്വന്തം നാടായി കേരളം...
ദില്ലി: ക്ലാസിക്, മാസ്‌ട്രോ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് എസ്ബിഐ എടിഎമ്മിലൂടെ ഇനി പിന്‍വലിക്കാന്‍ കഴിയുന്നത് 20000 രൂപ മാത്രം. ഒരു ദിവസം 40000 രൂപവരെ പിന്‍വലിക്കാം എന്ന...
കണ്ണൂര്‍: തിരുവനന്തപുരം മുതല്‍ ബേക്കല്‍ വരെയുള്ള നിര്‍ദ്ദിഷ്ട ദേശീയ ജലപാതയ്ക്ക് കേന്ദ്ര സര്‍ക്കാറിന്റെ സഹായം കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി വാഗ്ദാനം ചെയ്തതായി മുഖ്യ മന്ത്രി...
കണ്ണൂര്‍: ഇരിട്ടിയില്‍നിന്ന് ശേഖരിച്ച ശര്‍ക്കര സാമ്പിളില്‍ ഭക്ഷ്യ സുരക്ഷാ സ്റ്റാന്റേര്‍ഡ് അതോറിറ്റി നിയമ പ്രകാരം നിരോധിച്ച കൃത്രിമ നിറമായ റോഡാമിന്‍-ബി അടങ്ങിയതായി പരിശോധനയില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് വില്‍പനയ്ക്കായി...
മലപ്പുറം: തിരൂരില്‍ എഎസ്‌ഐയുടെ ബൈക്ക് കത്തിച്ചാതായി റിപ്പോര്‍ട്ട്. തിരൂര്‍ നിറമരുതൂരില്‍ ചൊവ്വാഴ്ച രാത്രിയാണ് എഎസ്‌ഐയുടെ ബൈക്ക് കത്തിച്ചത്. തിരൂര്‍ പൊലീസ് സ്‌റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ അബ്ദുള്‍...
തിരുവനന്തപുരം: മന്ത്രി മാത്യു ടി സോമസിന്റെ ഗണ്‍മാനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പോലീസുകാരനായ സുജിത്ത് (27) ആണ് മരിച്ചത്. ഇന്നു രാവിലെയാണു സംഭവം. കഴിഞ്ഞ ദിവസം...
കോട്ടയം:കളിച്ചുകൊണ്ടിരിക്കെ ടി വി മറിഞ്ഞുവീണുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. തോപ്രാംകുടി മന്നാത്തറ തേവല പുറത്ത് ടി. ജെ. രതീഷിന്റെ മകന്‍ ഒന്നര വയസുള്ള ജയകൃഷ്ണനാണ് മരിച്ചത്....
കൊയിലാണ്ടി: കേരള പോലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഓഫീസ് സംസ്ഥാന ട്രഷറർ കെ.ടി. സെയ്ത് ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.സി.രാജൻ അദ്ധ്യക്ഷനായിരുന്നു. കെ.രവീന്ദ്രൻ, പി.കെ.മുസ്തഫ,...
