കുന്ദമംഗലം: ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാര്‍ഡ് സമ്പൂര്‍ണ്ണ ആധാര്‍ എന്‍റോള്‍മെന്റ് മേഖലയാവുന്നു. വാര്‍ഡ് മെമ്പര്‍ എം.വി.ബൈജുവിന്റെ നേതൃത്വത്തില്‍'കൈയ്യെത്തും ദൂരത്ത്' എന്ന പേരില്‍ കുന്ദമംഗലം അക്ഷയ കേന്ദ്രത്തിന്റെ സഹായത്തോടെ...
കോഴിക്കോട്: സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിന് ഫാറൂഖ് ട്രെയ്നിംഗ് കോളേജിലെ അദ്ധ്യാപകനെതിരെ പൊലീസ് നിയമനടപടി സ്വീകരിച്ചതില്‍ മുസ്ലിംലീഗുള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത് നവോത്ഥാന കേരളത്തിലെ മത വര്‍ഗീയവാദത്തിന്...
വെസ്റ്റ്ഹില്‍: നാടകാചാര്യന്‍ കെ.ടി.മുഹമ്മദിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ തട്ടകമായ പുതിയങ്ങാടിയില്‍ ഉചിതമായ സ്മാരകം നിര്‍മ്മിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. പ്രൊജക്‌ട് ഉടന്‍ തയ്യാറാക്കാന്‍ അദ്ദേഹം സ്ഥലം...
കൊയിലാണ്ടി : വിയ്യൂരില്‍ കൊടക്കാട്ട് ശ്രീധരന്‍ (82) (റിട്ട: ഐ.ഡി.പി.എല്‍, ചെന്നൈ) നിര്യാതനായി. ഭാര്യ: സുമതി. മകള്‍:ഷീജ. മരുമകന്‍: അനൂപ്(കോഴിക്കോട്). സഹോദരങ്ങള്‍: പത്മിനി, പരേതരായ ലക്ഷ്മി, കുഞ്ഞിമാണിക്യം.
കൊയിലാണ്ടി: പുതുതായി ആരോഗ്യ ഇൻഷൂറൻസ് ചേർത്താൻ എത്തിയവർ മണിക്കൂറുകളോളം വരിനിന്നു തളർന്നു. കൊയിലാണ്ടിയിലെ 339 പേർക്കാണ് പുതുതായി ഇൻഷൂറൻസ് കാർഡ് എടുക്കാൻ ഞായറാഴ്ച കാലത്ത് ഗവ. വൊക്കേഷണൽ...
കൊയിലാണ്ടി: വിയ്യൂരിൽ കനാൽ തകർന്നു. വിഷ്ണു ക്ഷേത്രത്തിനു സമീപമാണ് കനാൽ തകർന്ന് ജലം പാഴാകുന്നത്. കുറ്റ്യാടി ഇടതുകര കനാലിന്റ കൈക്കനാലാണ് ഇത്. കളത്തിൻ കടവ് ഭാഗത്തേക്കും, മറ്റും...
തളിപ്പറമ്പ്: ദേശീയപാത വികസനത്തിന്റെ ഭാഗമായി കീഴാറ്റൂര്‍ ഗ്രാമത്തെച്ചൊല്ലി ഛിദ്രശക്തികള്‍ നടത്തുന്ന അപവാദത്തിലൂടെ ഞങ്ങളെ ഭിന്നിപ്പിക്കാന്‍ കഴിയില്ലെന്ന് നടന്‍ സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. വയല്‍സമരക്കാരെ കൂട്ടുപിടിച്ച് കീഴാറ്റൂരിനെ കവരാന്‍...
തിരുവവന്തപുരം: കേരളത്തില്‍ കലാപമുണ്ടാക്കാന്‍ ചില സംഘങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന് സര്‍ക്കാരിന് വിവരം. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ ഒന്നു മുതല്‍ മദ്യത്തിന് വില വര്‍ധിക്കും. വിവിധ ഇനം ബ്രാന്‍ഡുകള്‍ക്ക് 65 ശതമാനത്തോളം വിലയാണ് കൂടുക. ബിയറിനും വൈനിനും 30 ശതമാനം വര്‍ധന...