KOYILANDY DIARY.COM

The Perfect News Portal

അഹമ്മദാബാദ്​: ഇന്ത്യന്‍ നേവിയുടെ പൈലറ്റില്ലാ വിമാനം ഗുജറാത്തിലെ പോര്‍ബന്തറില്‍ തകര്‍ന്നുവീണു. രാവിലെ 10 മണിയോടു കൂടെയാണ്​ സംഭവം. പോര്‍ബന്തറിലെ നാവിക സേന എയര്‍ബേസില്‍ നിന്ന്​ യാത്ര ആരംഭിച്ച...

കോഴിക്കോട്: ഫറൂഖ് കോളേജിലെ വിദ്യാര്‍ഥിനികളുടെ വസ്ത്രധാരണ രീതികളെക്കുറിച്ച്‌ വിവാദ പരാമര്‍ശം നടത്തിയ അധ്യാപകന്‍ അവധിയില്‍ പ്രവേശിച്ചു. വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് അവധിയെന്ന് അധ്യാപകന്റെ കുടുംബം പ്രതികരിച്ചു....

തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കാന്‍ വെള്ളക്കമ്ബനികളുടെ തീരുമാനം. ഒരു ലിറ്റര്‍ വെള്ളത്തിന്റെ വില 20 രൂപയില്‍ നിന്ന് 12 രൂപയാകും. പുതിയ നിരക്ക് ഏപ്രില്‍ 2ന്...

വിയ്യൂര്‍: കാക്കിയിട്ടാല്‍ ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കാനുള്ള അധികാരമാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കരുതരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തീകരിച്ച 381 പൊലീസ് ഡ്രൈവര്‍മാരുടെ...

ജോധ്പൂര്‍: ബിആര്‍ അംബേദ്ക്കറെ അപമാനിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദ്ദിക്ക് പാണ്ഡ്യക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ബിആര്‍ അംബേദ്ക്കറെയും പിന്നോക്ക വിഭാഗങ്ങളെയും അപമാനിച്ചുള്ള ട്വിറ്റീന്റെ പേരിലാണ് ഹര്‍ദ്ദിക്ക്...

വടകര : ചെരണ്ടത്തൂര്‍ എം.എച്ച്‌.ഇ.എസ് കോളേജിലെ എന്‍എസ്‌എസ് യൂണിറ്റ് വിദ്യാര്‍ത്ഥികൾ മെയ്യും മനസ്സുമായി അധ്വാനിച്ചപ്പോള്‍ നിര്‍ധനരായ രണ്ട് കുടുംബങ്ങള്‍ക്ക് തല ചായ്ക്കാന്‍ വീടായി. മണിയൂര്‍ ഗ്രാമ പഞ്ചായത്തില്‍...

കൊച്ചി: എറണാകുളത്ത് ഓട്ടോറിക്ഷകള്‍ പിക് അപ് വാനില്‍ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എംസി റോഡില്‍ കൂത്താട്ടുകുളം കാലിക്കട്ട് കവലയിലാണ് ഓട്ടോറിക്ഷകള്‍ പിക് അപ് വാനില്‍...

പ്രശസ്ത മൃദംഗ വിദഗ്ധനും പാചക വിദഗ്ധനുമായ കു‍ഴല്‍മന്ദം ആര്‍ ഗോപാലകൃഷ്ണ അയ്യര്‍ നിര്യാതനായി. കു‍ഴല്‍മന്ദത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം, തിരുവില്വാമല സംഗീതോത്സവം, ചൈന്പൈ...

ഇന്‍ഡോര്‍ : മകളെ ബലാത്സംഗം ചെയ്തയാളെ പോലീസ് നോക്കില്‍നില്‍ക്കേ പൊതുജനമധ്യത്തില്‍ കൈകാര്യം ചെയ്ത് ഒരു അമ്മ. മധ്യപ്രദേശില്‍ നിന്നുള്ള ഈ കാഴ്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സ്ത്രീ...

കൊയിലാണ്ടി: റെയില്‍വേ ഗെയിറ്റ് അടയ്ക്കുന്നത് മൂലം കൊല്ലം, ആനക്കുളം എന്നിവിടങ്ങളില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുവാന്‍ ഇവിടെ റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ കൊയിലാണ്ടി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു....