കണ്ണൂര്‍: പതിനഞ്ചുവര്‍ഷത്തോളം വിവാഹവാഗ്ദാനം നല്‍കി പിലാത്തറയിലെ യുവതിയെ പീഡിപ്പിക്കുകയും സ്വത്ത് തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതിയില്‍ ചെറുപുഴയിലെ നിത്യചൈതന്യ ദന്തല്‍ ക്ലിനിക്ക് ഉടമ കോഴിക്കോട് സ്വദേശി ശ്യാംകുമാര്‍ എന്ന...
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷമെത്തിയതിന് പിന്നാലെ വിവിധയിടങ്ങളില്‍ ശക്തമായ മഴ. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് കനത്തമഴ തുടരുകയാണ്. കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ നെയ്യാര്‍ ഡാമിന്റെ 4 ഷട്ടറുകള്‍ ഒരടി...
തിരുവനന്തപുരം: ട്രാന്‍സ‌്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക‌് താമസസൗകര്യത്തിനായി സര്‍ക്കാര്‍ മാസം 4000 രൂപ നല്‍കും. കുടുംബത്തിന്റെ പിന്തുണ നഷ്ടപ്പെട്ട‌് താമസിക്കാന്‍ ഇടമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക‌് ഈ സഹായം ഏറെ ഗുണം ചെയ്യും....
പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നട തുറക്കുന്നതിന്റെ ഭാഗമായി ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സന്നിധാനം, പമ്ബ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ ശനിയാഴ്ച അര്‍ധരാത്രിമുതല്‍ ചൊവ്വാഴ‌്ച രാത്രി വരെയാണ്...
കോട്ടയം: കോട്ടയം കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ കെ വി വിശ്വനാഥനെ ആശുപത്രി കെട്ടിടത്തില്‍ നിന്ന് വിണുമരിച്ച നിലയില്‍ കണ്ടെത്തി. നിക്ഷേപകരെ കബളിച്ചെന്ന കേസില്‍ അറസ്റ്റിലായിരുന്ന വിശ്വനാഥനെ ചികില്‍സക്കായാണ്...
റാവല്‍പിണ്ടി: താലിബാന്റെ ഗോഡ്ഫാദര്‍ എന്നറിയപ്പെടുന്ന മൗലാന സമി ഉള്‍ ഹഖിനെ (82) വീട്ടില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഹഖ് വീട്ടില്‍ വിശ്രമിക്കുന്ന അവസരത്തിലാണ് കൃത്യം നടത്തിയത്....
കൊയിലാണ്ടി: ഗവ:കോളേജ് വിദ്യാർഥികൾക്ക് മർദ്ദനത്തിൽ പരിക്കേറ്റു. സ്വകാര്യബസ് കണ്ടക്ടറുടെ നേതൃത്വത്തിലുള്ള സംഘം മർദ്ദിച്ചെന്നാണ് പരാതി. ഡിഗ്രി വിദ്യാർഥികളായ അജയ്, കെ.പി. അഖിൽ, സാരംഗ്, അബിൻ എന്നിവർ കൊയിലാണ്ടി...
കൊയിലാണ്ടി: നിരവധി മോഷണക്കേസ്സിലെ പ്രതിയായ പുളിയഞ്ചേരി കിഴക്കേ വാരിയം വീട്ടിൽ ഷാനിദിനെ (26) മുചുകുന്നിൽ തെളിവെടുപ്പിനായി കൊണ്ടുവന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് 29 ന് പുലർച്ചെ മുചുകുന്ന് കിള്ള...
കൊയിലാണ്ടി: ജില്ലയിലെ മുഴുവൻ അദ്ധ്യാപകരെയും പോക്സോ നിയമസാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ ചൈൽഡ് ലൈനും, ലീഗൽ സർവ്വീസ് അതോറിറ്റിയും ചേർന്ന് അലർട്ട് പരിശീലനം നൽകി. സർവ്വശിക്ഷാ അഭിയാനുമായി ചേർന്നായിരുന്നു...
കൊയിലാണ്ടി: വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായുള്ള അക്കാാദമിക് മാസ്റ്റര്‍പ്ലാന്‍ പ്രവൃത്തിപഥത്തിലേക്ക് എത്തിക്കുന്നതിനായി അക്കാദമിക് ആക്ഷന്‍പ്ലാന്‍ തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍...
