തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ രോഗിയോട് ക്രൂരമായി പെരുമാറിയ സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ ആശുപത്രി സൂപ്രണ്ടിനോട് ആരോഗ്യ വകുപ്പ് മന്ത്രി നിര്‍ദേശിച്ചു. സംഭവം സത്യമാണെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ...
ഗുരുവായൂര്‍: ലോക്കോ പൈലറ്റ് വിശ്രമിച്ചതിനാല്‍ ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നുള്ള ട്രെയിൻ ഒരുമണിക്കൂറോളം വൈകി. ബുധനാഴ്ച രാവിലെ 9.05-ന് തൃശ്ശൂര്‍ക്ക് പുറപ്പെടേണ്ട പാസഞ്ചര്‍ വണ്ടിയാണ് പത്തുമണിയോടെ പോയത്. ജോലിക്കാരായ സ്ഥിരയാത്രക്കാരുള്‍പ്പെടെ...
ഇടുക്കി: ഇടുക്കിയിലെ തോട്ടം, ആദിവാസി മേഖലകളില്‍ ബാലവിവാഹങ്ങള്‍ കൂടുന്നു. കഴിഞ്ഞ 3 മാസത്തിനിടെ 8 ബാലവിവാഹങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നാലെണ്ണം തടഞ്ഞു. പോലീസ് കേസ്സെടുക്കാത്തത് ബാലവിവാഹങ്ങള്‍...
കോഴിക്കോട്: അന്ത്യ അത്താഴത്തിന്‍റെ സ്മരണയില്‍ ക്രൈസ്തവര്‍ ഇന്ന് പെസഹ വ്യാഴം ആഘോഷിക്കുന്നു. ക്രിസ്തു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ച് എളിമയുടെ ഉദാത്ത മാതൃക കാട്ടിയതിന്‍റെ അനുസ്മരണമാണ് പെസഹവ്യാഴം....
തൃശൂര്‍: കൊടകരയില്‍ മലയാറ്റൂരിലേക്ക് കാല്‍നടയായി പോകുന്ന തീര്‍ഥാടകര്‍ക്ക് നേരെ ടിപ്പര്‍ ലോറി പാഞ്ഞ് കയറി ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്ക്. തൃശൂര്‍ പാവറട്ടി സ്വദേശി അക്ഷയ്...
കറാച്ചി> പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും മൗലീക അവകാശങ്ങള്‍ക്കുമായി പോരാടിയതിന് തീവ്രവാദികളുടെ വെടിയുണ്ടക്കിരയായ നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായ് ജന്മനാടായ പാക്കിസ്ഥാനില്‍ മടങ്ങിയെത്തി. ആറുവര്‍ഷങ്ങള്‍ക്കുശേഷമാണ് മലാലയും കുടുംബവും...
കൊയിലാണ്ടി; പിഷാരികാവില്‍ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് നാടും നഗരവും ഉത്സവ ലഹരിയിലമര്‍ന്നു. ഇന്നലെ ചെറിയവിളക്ക് ദിവസം കാലത്ത് കാഴ്ചശീവേലിക്ക് ശേഷം കോമത്ത് പോക്ക് ചടങ്ങ് നടന്നു. വൈകീട്ട് നടന്ന...
കൊയിലാണ്ടി: കൊല്ലം പിഷാരികാവിൽ വലിയ വിളക്ക് നാളെ. വെള്ളിയാഴ്ച കാളിയാട്ടത്തോടെ മഹോത്സവത്തിന് സമാപനം കുറിക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന വൈവിധ്യമാർന്ന ക്ഷേത്രച്ചടങ്ങുകളുടെ ദൃശ്യപ്പെരുമയിൽ ക്ഷേത്രസന്നിധി ഭക്തി സാന്ദ്രമാവും. വ്യാഴാഴ്ച കാലത്ത് മന്ദമഗലത്ത്...
കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് വ്യാഴം വെള്ളി ദിവസങ്ങളിൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വ്യാഴം ഉച്ചക്ക് 12 - മുതൽ രാത്രി 10 വരെയും വെള്ളി...
കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ സ്ഥാപകനും പ്രശസ്ത സംഗീതാചാര്യനുമായു മലബാർ സുകുമാർഭാഗവതരുടെ ചരമ വാർഷികം വിവിധ പരിപാടികളോടെ ഏപ്രിൽ 22 ഞായറാഴ്ച ആചരിക്കുന്നു. അനുസ്മരണത്തിന്റെ ഭാഗമായി അന്ന് കാലത്ത്...