കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി ഉത്തരവ്. ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. അന്വേഷണം സിബിഐ തിരുവനന്തപുരം യൂണിറ്റിനായിരിക്കും. ജസ്റ്റിസ്...
കൊയിലാണ്ടി: നഗരത്തില്‍ മാലിന്യം കത്തിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് നഗരസഭാ സെക്രട്ടറി ഷെറിന്‍ ഐറിന്‍ സോളമനെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. കഴിഞ്ഞ ദിവസം മേല്‍പ്പാലത്തിനു അടിവശം പ്ലാസ്റ്റിക് മാലിന്യത്തിന്...
കൊയിലാണ്ടി: നഗരസഭ 16ാം വാർഡ് ജനശ്രീ കുടുംബ സംഗമവും ലഹരിവിരുദ്ധ ക്യാമ്പും സംഘടിപ്പിച്ചു. പെരുവട്ടൂർ ഉജ്ജയിനിയിൽ വെച്ച് നടന്ന പരിപാടി ജനശ്രീ ജില്ലാ ചെയർമാൻ എൻ. സുബ്രഹ്മണ്യൻ...
തിരുവനന്തപുരം: കരിമഠം കോളനിയില്‍ രാത്രി പതിനൊന്നരയോടെ വന്‍ തീപിടുത്തം. തീ ഉയരുന്ന സമയത്ത് ആക്രിക്കടയിലെ ജോലിക്കാരായ ഇതര സംസ്ഥാന തോഴിലാളികള്‍ അകത്തുണ്ടായിരുന്നു. തീ ഉയരുന്നത് കണ്ട നാട്ടുകാരെത്തി...
നാദാപുരം: ബി.എം.എസ്. വളയം മേഖലാ പ്രസിഡന്റിന്റെ വീടിനു നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ പ്രതികളുടേതെന്ന് കരുതുന്നവരുടെ ദൃശ്യങ്ങള്‍ വളയം പൊലീസിന് ലഭിച്ചു. വളയം ചെക്കോറ്റ ക്ഷേത്ര പരിസരത്തെ കാവേരിയില്‍...
കൊയിലാണ്ടി: മോട്ടോര്‍ വ്യവസായത്തെ തകര്‍ക്കുന്ന കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കെതിരേ മോട്ടോര്‍ വാഹന സംരക്ഷണ സമിതി ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍ ധര്‍ണ നടത്തി. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി...
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയില്‍ "സുകൃതം ജീവിതം 2018" സമഗ്ര കാന്‍സര്‍, വൃക്കരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ; കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ സി.കെ....
കൊയിലാണ്ടി: വരള്‍ച്ച ഉണ്ടാകുമെന്ന സൂചനയുണ്ടായിട്ടും കനാല്‍ വൃത്തിയാക്കല്‍ പൂര്‍ത്തിയായില്ല. ജനുവരിയില്‍ കനാല്‍ തുറക്കുമെന്ന് പ്രഖ്യാപനമുണ്ടായപ്പോള്‍ തന്നെ തുടങ്ങേണ്ടിയിരുന്ന ശുചീകരണം പലേടത്തും ഇതുവരെ തുടങ്ങിയിട്ടില്ല. തുടങ്ങിയവയാവട്ടെ, ഇനിയും പൂര്‍ത്തിയായിട്ടില്ല. കുറ്റിയാടി...
കൊയിലാണ്ടി: മുചുകുന്ന് കോട്ട-കോവിലകം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പ്രദേശത്ത് സമാധാനം ഉറപ്പാക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. സജേഷ് ബാബു അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ സീമ കുന്നുമ്മല്‍, മൂടാടി പഞ്ചായത്ത്...
ഇത്തവണത്തെ എസ്സ്‌എസ്സ്‌എല്‍സി, ഹയര്‍സെക്കന്‍ററി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. റെഗുലര്‍ വിഭാഗത്തില്‍ ആകെ 4,41,103 കുട്ടികളാണ് ഇക്കുറി എസ്സ്‌എസ്സ്‌എല്‍സി പരീക്ഷയെഴുതുന്നത്. ഹയര്‍സെക്കന്‍ററി വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 10 നും എസ്സ്‌എസ്സ്‌എല്‍സി...