കൊയിലാണ്ടി: ലോക ജലദിനമായ മാർച്ച് 22ന് കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ ജലസുരക്ഷയ്ക്കും ജല സമൃതിക്കുമായി നടത്തുന്ന ജലസഭ പരിപാടിയോടനുബന്ധിച്ച് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. '' ജലമാണ് ജീവൻ...
ചെന്നൈ: ത്രിച്ചിയില്‍ ബൈക്കില്‍ നിന്നും പോലീസ് ചവിട്ടി വീഴ്ത്തിയതിനെ തുടര്‍ന്ന് റോഡില്‍ വീണ് ഗര്‍ഭിണി മരിച്ചു. ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരിലാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്ബതികളെ പൊലീസ്...
ഡല്‍ഹി: ഹാദിയയുമായുള്ള ഷെഫിന്‍ ജഹാന്റെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ഷെഫിന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. വിവാഹം നിയമപരമെന്ന് പരമോന്നത കോടതി...
ഡല്‍ഹി: വീട്ടില്‍ കളിക്കുന്നതിനിടെ ചൂടുവെള്ളം ദേഹത്തുവീണു ഒന്നര വയസുകാരന്‍ ദാരുണമായി മരിച്ചു. വടക്കുകിഴക്കന്‍ ഡെല്‍ഹിയിലെ വെല്‍കം മേഖലയില്‍ മാര്‍ച്ച് ആറിനാണ് സംഭവം. എന്നാല്‍ പോലീസ് വ്യാഴാഴ്ചയാണ് ഇക്കാര്യം...
കൊച്ചി: രാജ്യാന്തര വനിതാ ദിനത്തില്‍ വനിതാ ചിറകിലേറി എട്ടു എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, മംഗളൂരു, മുംബൈ, ഡെല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് പൂര്‍ണമായും...
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇന്ദ്രന്‍സാണ് മികച്ച നടന്‍. ആളൊരുക്കത്തിലെ അഭിനയമാണ് ഇന്ദ്രന്‍സിനെ പുരസ്കാര നേട്ടത്തിലെത്തിച്ചത്. ടേക്ക് ഓഫിലെ പ്രകടനത്തിലൂടെ പാര്‍വ്വതി മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി....
കൊയിലാണ്ടി: മീഴിക്കൽ മീത്തൽ പൊന്ന്യാരി ബീരാൻ (63) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ആഷിക്ക് (ദുബായ്), ഷഫീക്ക്, ഷംന. മരുമകൻ; ഫൈസൽ.
കൊയിലാണ്ടി: ഭിന്നസശേഷി വിദ്യാർത്ഥികൾക്കായി അത്യാധുനിക സൗകര്യങ്ങൾ അടങ്ങിയ ഫിസിയോ തറാപ്പി സെന്റർ നിർമ്മിക്കുന്നു. പന്തലായനി ബി.പി.ഒന്റെ അഭ്യർത്ഥന മാനിച്ച് തഹസിൽദാർ പി.പ്രേമന്റെ നേതൃത്വത്തിലാണ് പ്രവാസി മലയാളികളുടെ സഹായത്തോടെ...
കണ്ണൂര്‍: തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നിലെ രാഷ്ട്രപിതാവിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍. പരിയാരം ഇരിങ്ങല്‍ വയത്തൂര്‍ കാലിയാര്‍ ശിവക്ഷേത്രത്തിന് സമീപത്തെ പളളിക്കുന്നില്‍ പി ദിനേശന്‍...
കൊയിലാണ്ടി: താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയെത്തിയ സ്ത്രീയുടെ രണ്ടുപവന്‍ മാല തിരക്കിനിടയില്‍ കവര്‍ന്നു. കൊടക്കാട്ടുമുറി കൊളാറക്കുന്നുമ്മല്‍ നാരായണിയുടെ മാലയാണ് നഷ്ടമായത്. ബുധനാഴ്ച രാവിലെയാണ് മാല കവര്‍ന്നത്. ഒ.പി. ശീട്ടിനായി വരി...