KOYILANDY DIARY.COM

The Perfect News Portal

നെടുങ്കണ്ടം: പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ നടത്തിയ സെന്‍ഡ് ഓഫ് പാര്‍ട്ടിയില്‍ വിദേശമദ്യം. സ്കൂള്‍ അധികൃതര്‍ കയ്യോടെ പിടികൂടിയെങ്കിലും മദ്യം ലഭിച്ചത് എവിടെനിന്നെന്ന് പറയാന്‍ കുട്ടികള്‍ തയ്യാറാകുന്നില്ലെന്നാണ് വിവരം....

വാഷിങ്ടണ്‍: ജോലിക്കിടെ ഉണ്ടായ ചെറിയപരിക്കിന്റെ ഫലമാകാം വലതുകാല്‍പാദത്തില്‍ പ്രത്യക്ഷപ്പെട്ട കുമിളയെന്നാണ് അമേരിക്കക്കാരനായ റൗള്‍ റെയ്സ് വിചാരിച്ചത്. എന്നാല്‍ തന്റെ കാല്‍പാദം മുറിച്ചുമാറ്റുന്നതിലേക്ക് നയിച്ച, മാംസം ഭക്ഷിക്കുന്ന ബാക്ടീരിയയുടെ...

ഓസ്കര്‍ പുരസകാരങ്ങള്‍ പ്രഖ്യാപിച്ചു; ഷെയിപ്പ് ഓഫ് വാട്ടര്‍ മികച്ച ചിത്രം. ഗാരി ഒാഡ്സ്മാന്‍ മികച്ച നടന്‍ ഡാര്‍ക്കസ്റ്റ് അവറിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച നടി ഫ്രാന്‍സിസ് മക്മോര്‍മണ്ട്...

കൊച്ചി: ജില്ല ഭരണകൂടത്തിന്റെയും മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെയും നേതൃത്വത്തില്‍ അന്‍പൊട് കൊച്ചിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന 100 കുളം പദ്ധതിയുടെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ആമ്ബല്ലൂരില്‍ തുടക്കമായി. ആമ്ബല്ലൂര്‍...

കൊയിലാണ്ടി: അരിക്കുളം നിടുമ്പൊയിൽ പരേതനായ കളത്തിങ്കൽ മാധവൻ നായരുടെ മകൻ ധർമ്മൻ (46) നിര്യാതനായി. കോൺഗ്രസ്സ് പ്രവർത്തകനായിരുന്നു. അമ്മ: കമലമ്മ. സഹോദരങ്ങൾ: സരള, പ്രേമൻ (അരിക്കുളം യു.പി....

കൊയിലാണ്ടി: ചേമഞ്ചേരി തിരുവങ്ങൂർ ചുഴിപ്പുറംകുനി ശ്രീവത്സം കുമാരൻ (80) നിര്യാതനായി. ഭാര്യ പെണ്ണൂട്ടി. മക്കൾ: സുരാജ്, രജി, ഗിരിജ, ദമയന്തി. മരുമക്കൾ: ഗിരീഷ്, ഷൈമ. സഞ്ചയനം: വ്യാഴാഴ്ച...

കൊച്ചി: കൊല്ലപ്പെട്ട മലയാറ്റൂര്‍ കുരിശുമുടി റക്ടര്‍ ഫാദര്‍ സേവ്യര്‍ തേലക്കാട്ടിലിന്റെ മാതാവ് ത്രേസ്യാമ്മ, പ്രതി കപ്യാര്‍ ജോണി വട്ടപ്പറമ്പിലിന്റെ വീട്ടിലെത്തി ഭാര്യ ആനിയെയും കുടുംബത്തെയും ആശ്വസിപ്പിച്ചു. ഇന്ത്യയിലെ...

പന്തീരാങ്കാവ്: ഉച്ചഭാഷിണിയില്‍നിന്ന് ഉയര്‍ന്ന പാട്ടിന്റെ ഈരടികള്‍ക്കൊപ്പം കൊടല്‍ ഗവ.യു.പി. സ്കൂളിലെ ആയിരത്തോളം വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച 'മാസ് ഡാന്‍സ്' കാഴ്ചക്കാരില്‍ വിസ്മയവും കൗതുകവും ഉണര്‍ത്തി. 88-ാം വാര്‍ഷികാഘോഷമായ 'വര്‍ണോത്സവം 2018'-നാണ്...

എ​റ​ണാ​കു​ളം: മുന്‍ ഹൈ​ക്കോ​ട​തി ജ​ഡ്​ജി​യും വ​നി​താ ക​മ്മി​ഷന്‍ ചെ​യര്‍​പേ​ഴ്സ​ണു​മാ​യി​രു​ന്ന ജ​സ്റ്റി​സ് ഡി. ശ്രീ​ദേ​വി അ​ന്ത​രി​ച്ചു. 79 വ​യ​സാ​യി​രു​ന്നു. ​ പുലര്‍ച്ചെ 2 ന് എ​റ​ണാ​കു​ളം ക​ലൂര്‍ ആ​സാ​ദ്...

കളനാട്: കാസര്‍കോഡ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ സ്കൂള്‍ വിദ്യാര്‍ഥിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചട്ടഞ്ചാല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന മുഹമ്മദ് ജാസിറി(15)നെയാണ് മരിച്ച...