KOYILANDY DIARY.COM

The Perfect News Portal

പന്തളം: പൂഴിക്കാട് യൂ പി സ്കൂള്‍ മുറ്റത്തു ഇത്തവണയും വിദ്യാര്‍ത്ഥികള്‍ വിളയിച്ചത് 100 മേനി വിളവുള്ള പച്ചക്കറികള്‍. കഴിഞ്ഞ 8 വര്‍ഷമായി ഈ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ ശീതകാല...

കോഴിക്കോട്: കോഴിക്കോട് വന്‍ സ്വര്‍ണ്ണ വേട്ട. ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണ്ണം ഡി ആര്‍ ഐ അധികൃതര്‍ പിടികൂടി. കരിപ്പൂര്‍ വിമാനത്താവളം, കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍...

കൊയിലാണ്ടി: മോട്ടോർ വ്യവസായത്തെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ മോട്ടോർ വാഹന നിയമ ഭേദഗതിക്കെതിരെ മോട്ടോർ വാഹന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ഹെഡ് പോസ്‌റ്റോഫീസിന് മുമ്പിൽ ധർണ്ണ...

കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് പൊതുജന ആഘോഷവരവ് ക്ഷേത്രാങ്കണത്തിലെത്തിയപ്പോള്‍.  ക്ഷേത്രമഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ വിവിധ തിറകള്‍ അവകാശ, ആഘോഷവരവുകള്‍, താലപ്പൊലി, ഗാനമേള, കരിമരുന്ന് പ്രയോഗം, കനലാട്ടം എന്നിവ നടന്നു. ഇന്ന് ...

തിരുവനന്തപുരം: ഓഖി കവർന്നെടുത്ത അച്ഛൻ തിരിച്ചുവരണമേയെന്ന ആന്റണിയുടെ പ്രാർത്ഥന ഒടുവിൽ സഫലമായി. ഓഖി ദുരന്തത്തിൽ മരിച്ചെന്ന് കരുതിയ വിഴിഞ്ഞം സ്വദേശി ശിലുവയ്യൻ മാസങ്ങൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തി....

കോഴിക്കോട്: മഞ്ചേരി നഗരസഭയിലേയും കോഴിക്കോട് നഗരസഭയിലേയും ഉള്‍പ്പെടെ നിരവധി കുടിവെള്ള പദ്ധതികള്‍ സ്ഥിതി ചെയ്യുന്ന ചാലിയാറിലെ വെള്ളം മനുഷ്യന് ഉപയോഗിക്കാന്‍ പറ്റാത്ത വിധം മലിനപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ചാലിയാറില്‍...

മലപ്പുറം: പൊതുസ്ഥലത്തും സ്വകാര്യ സ്ഥാപനങ്ങളിലും മറ്റും അതിക്രമങ്ങള്‍ക്ക് വിധേയമാവുന്ന സ്ത്രീകള്‍ക്ക് സഹായം നല്‍കുന്നതിന് അന്തര്‍ ദേശീയ വനിതാ ദിനമായ മാര്‍ച്ച്‌ എട്ടു മുതല്‍ ജില്ലയില്‍ വണ്‍ സ്റ്റോപ്പ്...

മലപ്പുറം: വാഹനത്തില്‍ ഒളിപ്പിച്ച്‌ കടത്തുകയായിരുന്ന 70 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ കൊണ്ടോട്ടിയില്‍ അറസ്റ്റിലായി.മൊറയൂര്‍ വാലഞ്ചേരി പാറേക്കുത്ത് കാട്ടുപരുത്തി മുഹമ്മദ് ബഷീര്‍(48),കിഴിശ്ശേരി തവനൂര്‍ പേങ്ങാട്ടില്‍ സല്‍മാനുല്‍ ഫാരിസ്(27)എന്നിവരെയാണ്...

ത്രിപുരയിലെ സംഘര്‍ഷ മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് വിജയെത്തെത്തുടര്‍ന്ന് സിപിഐഎമ്മിനു നേരെ വ്യാപകമായ ആക്രമണമാണ് ത്രിപുരയില്‍ ബിജെപിയുടെ നേതൃത്യത്തില്‍ നടക്കുന്നത്. ത്രിപുരയില്‍ തെരഞ്ഞെടുപ്പ് ഫലം വന്നതുമുതല്‍ ബിജെപിയുടെ...

കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗാദേവീ ക്ഷേത്രം താലപ്പൊലി ഉത്സവം 14 മുതല്‍ 20 വരെ ആഘോഷിക്കും. 14-ന് രാത്രി ഏഴുമണിക്ക് പടിഞ്ഞാറെ കാവിലും ശേഷം കിഴക്കെ  കാവിലും കൊടിയേറും. 15-ന്...