കൊയിലാണ്ടി: ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലര്‍ച്ചെയുമായി വീശിയടിച്ച കനത്ത കാറ്റിലും മഴയിലും ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളില്‍ വ്യാപകനാശം. തെങ്ങുകളും പടുമരങ്ങളും മുറിഞ്ഞുവീണു ഇരുന്നൂറോളം വീടുകള്‍ ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നുവെന്നാണ്...
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷാഫലം വിദ്യാഭ്യാസ വകുപ്പുമന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. ഇതോടൊപ്പംതന്നെ ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി. (ഹിയറിങ് ഇംപയേഡ്) എ.എച്ച്.എസ്.എല്‍.സി., എസ്.എസ്.എല്‍.സി. (ഹിയറിങ് ഇംപയേഡ്) എന്നീ പരീക്ഷകളുടെ...
തിരുനെല്‍വേലി: പിതാവിന്റെ അമിത മദ്യപാനത്തില്‍ മനംനൊന്ത് പ്ലസ്ടൂ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. തിരുനെല്‍വേലി സ്വദേശി ദിനേശാണ് ആത്മഹത്യ ചെയ്തത്. തന്റെ മരണത്തിന് കാരണം പിതാവിന്റെ അമിത മദ്യപാനമാണെന്നും രാജ്യത്ത്...
തിരുവനന്തപുരം: ലിഗ കൊല്ലപ്പെട്ടത് ബലാത്സംഗത്തിന് ശേഷമാണെന്ന് രാസപരിശോധനാ റിപ്പോര്‍ട്ട്. സംഭവസ്ഥലത്തുനിന്നു കണ്ടെത്തിയ മുടികള്‍ പ്രതികളുടേതാണെന്നും തിരിച്ചറഞ്ഞിട്ടുണ്ട്. കൊലപാതകത്തില്‍ കുറ്റസമ്മതം നടത്തിയ വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവരുടെ...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് സംഗീത ഗുരുകുലത്തിന്റെ ആഭിമുഖ്യത്തിൽ 4,5,6, തിയ്യതികളിൽ നടക്കുന്ന ത്രിമൂർത്തി സംഗീതോത്സവം കഥകളി ഗായകൻ കലാമണ്ഡലം സുബ്രഫണ്യൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ബാലൻ അമ്പാടി അധ്യക്ഷനാകും....
കോട്ടയം: കാണാതായ കോളേജ് വിദ്യാര്‍ത്ഥി ജസ്നക്കായുള്ള അന്വേഷണത്തില്‍ വീഴ്ചയെന്നാരോപിച്ച് കാഞ്ഞിരപ്പള്ളിയില്‍ നവമാധ്യമ കൂട്ടായ്മയുടെ പ്രതിഷേധ ജാഥ. സെന്‍റ് ഡൊമിനിക്സ് കോളേജ് വിദ്യാര്‍ത്ഥി ജസ്നയെ 40 ദിവസം മുമ്ബാണ്...
കൊയിലാണ്ടി: ദേശീയപാതയില്‍ ചെങ്ങോട്ട്കാവ് മേല്‍പ്പാലത്തിനു മുകളില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരണപ്പെട്ടു. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കില്‍ ഏതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. കൊയിലാണ്ടി അരിക്കുളം സ്വദേശി...
തിരുവനന്തപുരം: ടയര്‍ പഞ്ചറായി നിയന്ത്രണം തെറ്റിയ കാര്‍ വഴിയാത്രക്കാരനായ സ്വകാര്യബാങ്ക് മാനേജരെ ഇടിച്ച് തെറിപ്പിച്ച ശേഷം റോഡിന് സമീപത്തെ ആര്‍ച്ചില്‍ ഇടിച്ചു നിന്നു. കാര്‍ യാത്രികരായ ദമ്ബതികള്‍...
ജനീവ: ലോകത്തെ ഏറ്റവും മോശമായ രീതിയില്‍ പരിസരമലിനീകരണമാണ് ഇന്ത്യയില്‍ നടക്കുന്നതെന്ന് ലോകാരോഗ്യ സംഘടന. ലോകത്ത് ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം ഡല്‍ഹിയാണെന്നും ഡബ്ല്യു.എച്ച്.ഒ പറഞ്ഞു. മുംബൈക്ക് നാലാം സ്ഥാനമുണ്ട്....
നെല്ലൂര്‍: ഗതാഗത വകുപ്പിലെ പ്യൂണിന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരുടെ കണ്ണ് തള്ളിപ്പോയി. പിടിച്ചെടുത്തത് 7.70 ലക്ഷം രൂപ, 20 ലക്ഷത്തിന്റെ ബാങ്ക് ബാലന്‍സ്, രണ്ടു കിലോ സ്വര്‍ണം, ഒരു...
