കോഴിക്കോട്: വയോജന പരിചരണ പദ്ധതിയുമായി കുടുംബശ്രീ. ഹര്‍ഷം എന്ന പേരില്‍ 1000 വളന്റിയര്‍മാര്‍ക്ക് കുടുംബശ്രീയുടെ പരിശീലന പരിപാടി കോഴിക്കോട് തുടങ്ങി. വെബ് സൈറ്റിലൂടെയോ കോള്‍ സെന്ററിലൂടെയോ സേവനത്തിന് സമീപിക്കാന്‍ ...
തൃശൂര്‍: തൃശൂര്‍ വെളളിക്കുളങ്ങരയില് യുവതിയെ ഭര്‍ത്താവ് തീകൊളുത്തിക്കൊന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസ് എടുത്തു. ജില്ലാ പൊലീസ് മേധാവി മൂന്നാഴ്ചയ്ക്ക് അകം റിപ്പോര്‍ട്ട് നല്‍കണം. കുടുംബശ്രീ...
ഡല്‍ഹി > ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി ശരിവച്ച് സുപ്രീം കോടതി. ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സ്റ്റേ നീക്കണമെന്ന...
ഡല്‍ഹി: യൂണിവേഴ്സിറ്റി അധ്യാപകര്‍ക്ക് 2021 മുതല്‍ പി.എച്ച്.ഡി നിര്‍ബന്ധമാക്കുന്നു. അസിസ്റ്റന്റ് പ്രൊഫസര്‍ മുതലുള്ള തസ്തികകള്‍ക്കാണ് പി.എച്ച്.ഡി നിര്‍ബന്ധമാക്കുന്നതെന്ന് സംബന്ധിച്ചുള്ള കരട് രേഖ മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നാണ്...
കുന്നംകുളം: ഒരാഴ്ച മുമ്പ് കാണാതായ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരികളായ യുവതികളെ ബംഗളുരുവില്‍ കണ്ടെത്തി. കുന്നംകുളം കേന്ദ്രമായ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ പാറന്നൂര്‍, ഒല്ലൂര്‍ സ്വദേശിനികളാണ് ഇരുവരും....
തിരുവനന്തപുരം: ലിഗ കേസില്‍ വഴിത്തിരിവ്. ലിഗയെ കായല്‍മാര്‍ഗം കണ്ടല്‍കാട്ടിലേക്ക് കൂട്ടികൊണ്ടുപോയ ആളെ പൊലീസ് തിരിച്ചറിഞ്ഞു. ബോട്ടിംഗ് നടത്താനെന്ന് പറഞ്ഞ് ലിഗയെ കാട്ടിലേക്ക് കൊണ്ട് പോകുകയായിരുന്നു എന്ന് കസ്റ്റഡിയിലുള്ളയാള്‍...
തിരുവനന്തപുരം: കെഎസ്ആര്‍ടിസി കരകയറ്റാന്‍ തുനിഞ്ഞിറങ്ങി, എം.ഡി. ടോമിന് തച്ചങ്കരി. തൊഴിലാളി ദിനത്തില്‍ കെ എസ് ആര്‍ടി സി യില്‍ കണ്ടക്ടറായി കയറി ജീവനക്കാരെ പ്രചോദിപ്പിക്കുവാനിറങ്ങിത്തിരിച്ചിരിക്കുകയാണ് തച്ചങ്കരി. കണ്ടക്ടറുടെ വേഷത്തില്‍ കെ...
മയ്യില്‍: പിരിവിന് വന്നയാള്‍ വീട്ടില്‍ ഉറങ്ങുകയായിരുന്ന പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഞായറാഴ്ച്ച വൈകുന്നേരമാണ് സംഭവം. പീഡിപ്പിക്കാന്‍ ശ്രമിച്ച കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി ജെനിന് രാജി (24)നെ പോലീസ്...
തൃശ്ശൂര്‍: ബംഗളുരുവില്‍ നിന്ന് തിരുവല്ലയിലേക്കു വന്ന കെ എസ് ആര് ടി സി ബസ് മറിഞ്ഞ് ആറു പേര്‍ക്കു പരിക്കേറ്റു. 18 യാത്രക്കാരുമായി വന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ്...
ബംഗളുരു: പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളെ തടാകത്തിലെറിഞ്ഞ് 26കാരി ജീവനൊടുക്കി. ബംഗളുരുവിലെ മഗദിയിലെ കല്‍ക്കെരെ ഗ്രാമത്തിലാണ് സംഭവം. സുജാത (26), മക്കളായ നകുല്‍(6, വിശാല്‍ (4) എന്നിവരാണ് മരിച്ചത്....